കാസര്‍കോഡ് വിവിധ പോലിസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ നീട്ടി

X
RSN24 Oct 2020 11:41 AM GMT
കാസര്‍കോഡ്: ജില്ലയിലെ വിവിധ പോലിസ് സ്റ്റേഷന്‍ പരിധികളില്‍ കലക്ടര്‍ പുറപ്പെടുവിച്ച നിരോധനാജ്ഞ നീട്ടി. ഒക്ടോബര്‍ 31 വരെയാണ് നീട്ടിയത്. കൊവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായ സാഹചര്യയത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പ്റമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര പോലീസ് സ്റ്റേഷന്‍ പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി, ടൗണുകളിലും സി ആര്‍ പി സി 144 പ്രകാരം നിരോധനാജ്ഞ
Next Story