- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെയിന്റിങ് ജോലിക്കിടെ ഏണിപ്പടിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു
BY BSR2 Jun 2021 11:17 AM GMT
X
BSR2 Jun 2021 11:17 AM GMT
കണ്ണൂര്‍: പെയിന്റിങ് ജോലിക്കിടെ ഏണിപ്പടിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മടക്കര ശാദുലി മസ്ജിദിനു സമീപം സലാമിന്റെ മകന് ഷബീര്‍(30) ആണ് മരിച്ചത്. നികാഹ് കഴിഞ്ഞ് വിവാഹത്തിനൊരുങ്ങുന്നതിനിടെയാണ് അപകടം. മറ്റൊരു വീട്ടില്‍ ജോലി ചെയ്യുന്നതിനിടെ ഏണിപ്പടിയില്‍ നിന്ന് വീണ്പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.മാതാവ്: ജമീല. സഹോദരങ്ങള്‍: ഷാനിദ, സജീല, ഷഹനാസ.
Young man fell from the stairs and died while painting
Next Story
RELATED STORIES
സിറിയ ക്ഷീണത്തില്‍; ഇസ്രായേലുമായി യുദ്ധത്തിന് താല്പര്യമില്ല: അബൂ...
15 Dec 2024 1:45 AM GMTഗുണ്ടയെ നോക്കി ചിരിച്ചതിന് നായയെ കൊണ്ട് കടിപ്പിച്ചു
15 Dec 2024 1:09 AM GMTശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നാല് മരണം;...
15 Dec 2024 12:55 AM GMTകേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMT