- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കടം കൊടുക്കാത്തതിന്റെ പേരില്‍ വിധവയുടെ കടയ്ക്കു നേരെ അതിക്രമം
BY BSR3 Aug 2021 10:22 AM GMT
X
BSR3 Aug 2021 10:22 AM GMT
കണ്ണൂര്‍: സാധനം കടം കൊടുക്കാത്തതിന്റെ പേരില്‍ വിധവയായ സ്ത്രീ നടത്തുന്ന കടയ്ക്കു നേരെ അതിക്രമം നടത്തിയെന്നു പരാതി. കക്കാട് ശാദുലി പള്ളിക്ക് സമീപം ജസ്‌റീന്‍ ജനറല്‍ സ്‌റ്റോറിനു നേരെയാണ് അതിക്രമമുണ്ടായത്. കടയുടമയുടെ പരാതിയില്‍ പ്രദേശവാസിയായ താഹ എന്നയാള്‍ക്കെതിരേ കണ്ണര്‍ ടൗണ്‍ പോലിസ് കേസെടുത്തു. പലപ്പോഴായി സാധനങ്ങള്‍ കടം വാങ്ങുകയും തരാനുള്ള പണം ചോദിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ട് വാക്ക് തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കട വരാന്തയിലുണ്ടായ സോഡാ കുപ്പികളും മേശയുമെല്ലാം തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്നാണ് കണ്ണൂര്‍ ടൗണ്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
Violence against widow's shop in Kannur for non-payment of loans
Next Story
RELATED STORIES
പരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം: വാഹനമോടിച്ച സാബിത്ത്...
11 Dec 2024 9:07 AM GMTഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയത് 350ലധികം ഫുട്ബോള്‍ താരങ്ങളെ
11 Dec 2024 8:34 AM GMTഉപതിരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതി ഇല്ല: ചാണ്ടി ഉമ്മന്‍...
11 Dec 2024 8:15 AM GMTലൈംഗികാതിക്രമ കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
11 Dec 2024 8:08 AM GMTകുഴല്‍ക്കിണറില്‍ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം...
11 Dec 2024 8:02 AM GMTസംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്
11 Dec 2024 6:12 AM GMT