- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദി വീണ്ടും അധികാരത്തിലെത്താന്‍ തീവ്രദേശീയത ആളിക്കത്തിക്കുന്നു: കെ കെ അബ്ദുല്‍ ജബ്ബാര്‍
എസ്ഡിപിഐ ആറളം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനുശേഷം നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍: അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ ഒരു വികസനപ്രവര്‍ത്തനവും ഒരു അച്ഛാദിനും ചൂണ്ടിക്കാട്ടാനില്ലാതെ വര്‍ഗീയതയും പാകിസ്ഥാന്‍ വിരോധവും പറഞ്ഞ് തീവ്രദേശീയതയെ ആളിക്കത്തിച്ച് വീണ്ടും അധികാരത്തിലെത്താന്‍ ശ്രമിക്കുകയാണ് നരേന്ദ്രമോദിയെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയും കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ കെ അബ്ദുല്‍ ജബ്ബാര്‍.
എസ്ഡിപിഐ ആറളം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനുശേഷം നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറളം ബ്രാഞ്ച് കമ്മിറ്റിയുടെ കീഴില്‍ ആറളം ടൗണിലാണ് ഓഫിസ് തുറന്നത്. എസ്ഡിപിഐ ആറളം ബ്രാഞ്ച് പ്രസിഡന്റ് റഫീഖ് ആറളം അധ്യക്ഷത വഹിച്ചു.
ഫൈസല്‍ ഫായിസ് ഈരാറ്റുപേട്ട മുഖ്യപ്രഭാഷണം നടത്തി. പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് സത്താര്‍ ഉളിയില്‍, മണ്ഡലം സെക്രട്ടറി അഷ്‌റഫ് നടുവനാട്, എ പി മുഹമ്മദ്, റാഷിദ് ആറളം, ഷംസീര്‍ ആറളം, കെ വി സാദിഖ് സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















