ബസ്സിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു
BY BSR14 Oct 2019 6:21 PM GMT
X
BSR14 Oct 2019 6:21 PM GMT
കണ്ണൂര്‍: ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ പോവുകയായിരുന്ന യുവതി ബസ്സിടിച്ച് മരിച്ചു. കാടാച്ചിറ സ്വദേശിനിയായ നസ്റിയ(40)യാണു മരിച്ചത്. കണ്ണൂര്‍ ജില്ലാ ആശുപത്രി-മുണ്ടേരിമൊട്ട-ചെക്കിക്കുളം റൂട്ടിലോടുന്ന നസ്ലാസ് ബസ്സാണ് ഇടിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലോടെ താണ ബസ് സ്റ്റോപ്പിനു സമീപമാണ് സംഭവം. ബസ് സ്കൂട്ടറിലിടിച്ചതിനെ തുടര്‍ന്ന് പിന്‍സീറ്റില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ നസ്റിയയുടെ ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. പോലിസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story
RELATED STORIES
2020 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പിന്നില്‍നിന്ന് കുത്തിയെന്ന്...
12 Aug 2022 6:22 PM GMTവീടുകളിൽ ദേശീയ പതാക: എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി
12 Aug 2022 6:15 PM GMTസ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം: കുടുംബശ്രീ നിർമിച്ചത് 22 ലക്ഷം ...
12 Aug 2022 5:46 PM GMTത്രിവര്ണപതാകക്കെതിരേ വൈറല്‍ വീഡിയോ: യതി നരസിംഹാനന്ദ് പോലിസ്...
12 Aug 2022 5:38 PM GMTസിപിഎമ്മിന്റേത് അസഹിഷ്ണുതയുടെ രാഷ്ട്രീയം: വി ഡി സതീശന്
12 Aug 2022 5:35 PM GMTസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ നിലമറന്ന് പെരുമാറരുത്: പോപുലര്‍...
12 Aug 2022 5:17 PM GMT