- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍എസ്എസിനെതിരായ ജനകീയ ചെറുത്തുനില്‍പ്പിന് പോപുലര്‍ ഫ്രണ്ട് നേതൃത്വം നല്‍കും: എ അബ്ദുല്‍ സത്താര്‍
BY BSR4 March 2021 5:24 PM GMT
X
BSR4 March 2021 5:24 PM GMT
കണ്ണൂര്‍: രാജ്യത്തിന്റെ ശത്രുവായ ആര്‍എസ്എസ് രാജ്യത്ത് വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം കളിച്ച് ഇസ് ലാം വിരുദ്ധ കലാപത്തിന് ആഹ്വാനം ചെയ്യുമ്പോള്‍ ആര്‍ എസ് എസിനെ പരാജയപ്പെടുത്താന്‍ ജനകീയ ചെറുത്തുനില്‍പിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതൃത്വം നല്‍കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ പി മഹ് മൂദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം പി കെ ലത്തീഫ്, സോണല്‍ പ്രസിഡന്റ് എം പി റഷീദ്, ജില്ലാ സെക്രട്ടറിമാരായ സി സി അനസ്, ഫൈസല്‍ സംസാരിച്ചു.
Popular Front to lead popular resistance against RSS: A Abdul Sathar
Next Story
RELATED STORIES
ലൈംഗികാതിക്രമ കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
11 Dec 2024 8:08 AM GMTകുഴല്‍ കിണറില്‍ വീണ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം...
11 Dec 2024 8:02 AM GMTസംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്
11 Dec 2024 6:12 AM GMTമാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി...
11 Dec 2024 5:54 AM GMTതേക്കടി ജലകന്യക ബോട്ടപകടം; കേസിന്റെ വിചാരണ നാളെ ആരംഭിക്കും
11 Dec 2024 5:36 AM GMTതെരുവുകളില്‍ റോബോട്ട് പോലിസിനെ വിന്യസിച്ച് ചൈന (വീഡിയോ)
11 Dec 2024 4:21 AM GMT