Kannur

പന്ന്യന്‍ രവീന്ദ്രന്റെ സഹോദരി കനകവല്ലി അന്തരിച്ചു

പന്ന്യന്‍ രവീന്ദ്രന്റെ സഹോദരി കനകവല്ലി അന്തരിച്ചു
X

കണ്ണൂര്‍: സിപി ഐ നേതാവും മുന്‍ എംപിയുമായ പന്ന്യന്‍ രവീന്ദ്രന്റെ സഹോദരി പന്ന്യന്‍ കനക വല്ലി(78) അന്തരിച്ചു. മക്കള്‍: ജലജ, ഷാജി, ഷൈന, ഷൈജ. മരുമക്കള്‍: പ്രമോദ്, നന്ദനന്‍, അനീഷ്, പരേതനായ രാജേഷ്.

Pannyan Raveendran's sister Kanakavalli has passed away

Next Story

RELATED STORIES

Share it