എന്‍ഐഎ ഭേദഗതി: എതിര്‍ത്ത് വോട്ട് ചെയ്യാത്തവര്‍ക്കെതിരേ എസ്ഡിപിഐ പ്രതിഷേധം
BY JSR18 July 2019 3:06 PM GMT
X
JSR18 July 2019 3:06 PM GMT
കണ്ണൂര്‍: പാര്‍ലമെന്റില്‍ ന്യുനപക്ഷ വേട്ട ലക്ഷ്യമിട്ട് ബി.ജെ.പി കൊണ്ടുവന്ന എന്‍ഐഎ ഭേദഗതി ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാത്ത എംപി മാര്‍ക്കെതിരേ എസ്ഡിപിഐ കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ജില്ലാ പ്രസിഡണ്ട് എസി ജലാലുദ്ധീന്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ്, ട്രഷറര്‍ എ ഫൈസല്‍, സെക്രട്ടറിമാരായ ഇബ്രാഹിം കുത്തുപറമ്പ്, ഷംസീര്‍ പിടിവി, കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് ശംസുദ്ധീന്‍ മൗലവി, സെക്രട്ടറി ഇഖ്ബാല്‍ പൂക്കുണ്ടില്‍ നേതൃത്വം നല്കി.
Next Story
RELATED STORIES
പ്രിയ വര്‍ഗീസ് അനര്‍ഹയെന്ന് സെനറ്റ് അംഗം ഡോ ആര് കെ ബിജു
14 Aug 2022 6:09 PM GMTപാലക്കാട് സിപിഎം നേതാവിനെ ആര്‍എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'മതനിരപേക്ഷതയും സാഹോദര്യവും സംരക്ഷിക്കണം'; സ്വാതന്ത്ര്യ ദിന ആശംസകൾ...
14 Aug 2022 5:29 PM GMT'എല്ലാ പൗരര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍...
14 Aug 2022 5:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMT