മുഫ്തി മാട്ടൂലിന്റെ റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു
BY NSH27 April 2021 6:44 AM GMT

X
NSH27 April 2021 6:44 AM GMT
മാട്ടൂല്‍: വളരെ പ്രയാസകരമായ ജീവിതസാഹചര്യം നിലവിലുള്ള ഈ സമയത്ത് അര്‍ഹരായ 91 കുടുംബങ്ങള്‍ക്ക് 'മുഫ്തി മാട്ടൂല്‍' സൗഹൃദ കൂട്ടായ്മ റമദാന്‍ കിറ്റുകള്‍ വിപുലമായ രീതിയില്‍ വിതരണം ചെയ്തു. മുഫ്തി മാട്ടൂല്‍ ചെയര്‍മാന്‍ സമദ് പൊതിരകത്ത്, മുഫ്തി മാട്ടൂല്‍ വൈസ് പ്രസിഡന്റ് പി വി സമദിന് കിറ്റ് കൈമാറിക്കൊണ്ട് റമദാന്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
മുഫ്തി മാട്ടൂല്‍ ട്രഷറര്‍ എസ് നൗഷാദ്, ജോയിന്റ് സെക്രട്ടറി കെ അസദ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഇ ടി സമദ്, എസ് ജമാല്‍, എ ഷാഫി, മുഫ്തി അംഗങ്ങളായ എ പി മഹമൂദ്, കെ സിദ്ദീഖ്, പി വി ശരീഫ്, വി വി സൈഫുദ്ദീന്‍, എം എ വി റഷീദ്, ടി വി ജാസിം, കെ പി ഷാഫി, കെ സി നൗഫല്‍, പി അശ്‌റഫ്, ഇ ടി സജീര്‍ എന്നിവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി.
Next Story
RELATED STORIES
പി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത് മുതല്‍ മലപ്പുറം...
5 Dec 2023 5:31 AM GMTകാട്ടുപന്നിക്ക് വെച്ച കെണിയില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMTകോട്ടക്കല്‍ പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും...
29 Nov 2023 9:28 AM GMTനവകേരള സദസ്സ്: അഭിവാദ്യമര്‍പ്പിക്കാന്‍ വീണ്ടും കുട്ടികളെ...
27 Nov 2023 3:17 PM GMTഹസീബ് തങ്ങള്‍ക്ക് ലീഗുമായി ബന്ധമില്ലെന്ന്
27 Nov 2023 1:09 PM GMTചൈനയിലെ വൈറസ് ബാധയില്‍ കേരളത്തില്‍ ആശങ്ക വേണ്ട; കേന്ദ്രവിഹിതത്തില്‍...
27 Nov 2023 10:04 AM GMT