- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 131 പേര്‍ക്ക് കൊവിഡ്
കണ്ണൂര്‍: ഇന്ന് ജില്ലയില്‍ 131 പേര്‍ക്ക് കൊവിഡ്19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 116 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 6 പേര്‍ക്കും വിദേശത്തു നിന്നെത്തിയ 2 പേര്‍ക്കും 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 3
പാനൂര്‍ നഗരസഭ 11
പയ്യന്നൂര്‍ നഗരസഭ 4
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 2
അഴീക്കോട് 4
ചെമ്പിലോട് 7
ചെറുതാഴം 1
ചിറക്കല്‍ 3
ചൊക്ലി 1
ധര്‍മ്മടം 2
എരഞ്ഞോളി 2
ഏഴോം 3
കടമ്പൂര്‍ 2
കണ്ണപുരം 1
കോളയാട് 7
കോട്ടയം മലബാര്‍ 9
മലപ്പട്ടം 1
മാലൂര്‍ 6
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
മയ്യില്‍ 3
മൊകേരി 2
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 1
നാറാത്ത് 1
പടിയൂര്‍ 2
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 2
പാട്യം 3
പയ്യാവൂര്‍ 1
പെരളശ്ശേരി 5
പേരാവൂര്‍ 1
പിണറായി 1
രാമന്തളി 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 2
വേങ്ങാട് 2
ഇതരസംസ്ഥാനം:
തലശ്ശേരി നഗരസഭ 1
കരിവെള്ളൂര്‍-പെരളം 1
പരിയാരം 1
പാട്യം 1
പായം 2
വിദേശത്തുനിന്നു വന്നവര്‍:
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
ന്യൂമാഹി 1
പരിയാരം 1
വേങ്ങാട് 1
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില്‍ പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
14 Dec 2024 2:15 PM GMT