കണ്ണൂരില്‍ 34 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട 34 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആറളം 1, 11, 17, പായം 8, അഴിക്കോട് 3, 13 ചെറുകുന്ന് 9, കോട്ടയം മലബാര്‍ 10, പെരളശ്ശേരി 9, വേങ്ങാട് 6, 19, പാപ്പിനിശ്ശേരി 9, ചെങ്ങളായി 6, കുന്നോത്തുപറമ്പ 19, നാറാത്ത് 13, അയ്യന്‍കുന്ന് 2, പാനൂര്‍ 21, 27, തൃപ്പങ്ങോട്ടൂര്‍ 1, പിണറായി 6, പന്ന്യന്നൂര്‍ 6, ചിറ്റാരിപറമ്പ 8, ചൊക്ലി 9, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 42, വളപട്ടണം 3, ഇരിക്കൂര്‍ 9, മുഴക്കുന്ന് 15, മാങ്ങാട്ടിടം 1 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ കുന്നോത്തുപറമ്പ 20, എരമം കുറ്റൂര്‍ 11, കരിവെള്ളൂര്‍ പെരളം 6, മാട്ടൂല്‍ 3, പെരിങ്ങോം വയക്കര 1, പയ്യന്നൂര്‍ 26 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കും.
Kannur: 34 wards in containment zone
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT