ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് റിട്ട. ഉദ്യോഗസ്ഥന്‍ എന്‍ രാജന്‍ അന്തരിച്ചു
.പരേതരായ ആറ്റപ്പെ നാരായണന്‍ നായരുടെയും നരിക്കോടന്‍ ദേവിയമ്മയുടെയും മകനാണ്.

മാലൂര്‍: കണ്ണൂര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് റിട്ട. ഉദ്യോഗസ്ഥന്‍ മാലൂര്‍ സിറ്റിയിലെ പഴയ സിനിമാ ടാക്കീസിനടുത്ത വൈഷ്ണവത്തില്‍ എന്‍ രാജന്‍ (59) അന്തരിച്ചു.
.പരേതരായ ആറ്റപ്പെ നാരായണന്‍ നായരുടെയും നരിക്കോടന്‍ ദേവിയമ്മയുടെയും മകനാണ്. ഭാര്യമാര്‍: വിജയലക്ഷ്മി, പരേതരായ പി ഷാജി, റീജ ചേലേരി.
മക്കള്‍: ജിഷ രാജന്‍ (മസ്‌ക്കറ്റ്) വിഷ്ണു (ബംഗഌരു). മരുമകന്‍: അഭിലാഷ് രവീന്ദ്രന്‍ (മസ്‌ക്കറ്റ്). സഹോദരങ്ങള്‍: എന്‍ ഇന്ദിര (കുണ്ടേരിപ്പൊയില്‍) എന്‍ ആനന്ദന്‍ (വെള്ളര്‍ വള്ളി), കമലാക്ഷി (വിളക്കോട്), തമ്പായി (ഏളക്കുഴി) പരേതരായ എന്‍ രവീന്ദ്രന്‍ (ഇന്ത്യന്‍ ആര്‍മി), എന്‍ ആനന്ദവല്ലി, എന്‍ സത്യവല്ലി.
തലശ്ശേരി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പതിനു വീട്ടില്‍ എത്തിച്ച ശേഷം 10 വരെ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് മട്ടന്നൂര്‍ പൊറോറ വാതകശ്മശാനത്തില്‍ സംസ്‌കരിക്കും.
RELATED STORIES
സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന് പുതിയ ലോഗോയും ടാഗ്ലൈനും
16 May 2022 11:42 AM GMTജനകീയ പങ്കാളിത്തത്തോടെ വന്യജീവി ആക്രമണങ്ങളെ അതിജീവിക്കും: മന്ത്രി എകെ...
16 May 2022 11:39 AM GMTകെ റെയില്‍: കല്ലിടല്‍ നിര്‍ത്തുന്നത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയും ...
16 May 2022 11:34 AM GMTശിവഗിരി മഠം സന്ദര്‍ശിച്ച് ഉമാ തോമസ്
16 May 2022 11:14 AM GMTജനറല്‍ ആശുപത്രി ഒ പി കൗണ്ടറില്‍ മുതിര്‍ന്നവര്‍ക്കും...
16 May 2022 10:46 AM GMTകോഴിക്കോട് ഗൃഹോപകരണ വില്പനശാലയില് തീപ്പിടിത്തം
16 May 2022 10:43 AM GMT