സാമൂഹിക- സാംസ്‌കാരിക വളര്‍ച്ചയ്ക്ക് നിദാനം പരന്ന വായന: ഇദ്‌രീസ് തങ്ങള്‍

കണ്ണൂര്‍: വ്യക്തിയുടെ സാമൂഹിക- സാംസ്‌കാരിക ഉന്നതിക്കും സമൂലവ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിനും നിദാനമാവുന്നത് ആ വ്യക്തിയുടെ പരന്ന വായനയാണെന്ന് സയ്യിദ് ഇദ്‌രീസ് ബാഹസന്‍ തങ്ങള്‍ പരപ്പനങ്ങാടി. ഒരാളിലെ മികച്ച കഴിവുകളെ പുറത്തെടുക്കുന്നതില്‍ വായനയ്ക്കുള്ള സ്ഥാനം ചെറുതല്ല. പദസമ്പത്ത് ജനിപ്പിക്കുന്നതും അതിന്റെ പുനരുപയോഗത്തിനും വായനയിലൂടെ കഴിയുന്നുവെന്നത് പരമാര്‍ത്ഥണ്.
സമൂഹത്തില്‍ ഉയര്‍ന്ന പദവികളിലേക്കുയരുന്ന വ്യക്തികളെല്ലാം വായനയിലൂടെ ഉരുവപ്പെട്ടവരാണെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.
They were inaugurating the second reading workshop organized by the Hasaniya Cultural Department. പി എം നജീബ് വഹബി കൂറ്റംവേലി, അഫീഫ് അബ്ദലി വഹബി, മഹ്മൂദ് റാഷിദ് വഹബി, ഹാഫിള് അമാനുള്ള ദാറാനി, അനസ് വഹബി, സല്‍മാന്‍ ദാറാനി എന്നിവര്‍ സംസാരിച്ചു. ഇസ്മയില്‍ മമ്പറം, ഫായിസ് നിലേശ്വരം പങ്കെടുത്തു.
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര് പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT