- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശിവപുരത്ത് എക്‌സൈസ് റെയ്ഡ്; 1700 ലിറ്റര്‍ വാഷ് പിടികൂടി, വാറ്റു കേന്ദ്രങ്ങള്‍ തകര്‍ത്തു
BY BSR10 Jun 2021 1:23 PM GMT

X
BSR10 Jun 2021 1:23 PM GMT
മട്ടന്നൂര്‍: മട്ടന്നൂര്‍ റെയ്ഞ്ചിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനു ബാബുവിന്റെ നേതൃത്വത്തില്‍ ശിവപുരം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 1700 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി വന്‍ വാറ്റു കേന്ദ്രം തകര്‍ത്തു. പിടിച്ചെടുത്ത വാഷ് എക്‌സൈസ് സംഘം നശിപ്പിച്ചു. ലോക്ക് ഡൗണില്‍ ഈ മേഖലയില്‍ വ്യാജവാറ്റ് സംഘം സജീവമാണെ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ പി വി സുലൈമാന്‍, കെ ആനന്ദ കൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി എന്‍ സതീഷ്, എം പി ഹാരിസ്, ടി ഒ വിനോദ്, പി രാഗില്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ എസ് സോഷ്‌ന പങ്കെടുത്തു.
Excise raid in Sivapuram
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















