Top

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 281 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 281 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 281 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 260 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേര്‍ വിദേശത്തു നിന്ന് എത്തിയവരും നാല് പേര്‍ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പറേഷന്‍ 19


ആന്തൂര്‍ നഗരസഭ 7


ഇരിട്ടി നഗരസഭ 4


പാനൂര്‍ നഗരസഭ 4


പയ്യന്നൂര്‍ നഗരസഭ 7


ശ്രീകണ്ഠാപുരം നഗരസഭ 3


തലശ്ശേരി നഗരസഭ 6


മട്ടന്നൂര്‍ നഗരസഭ 7


ആലക്കോട് 10


അഞ്ചരക്കണ്ടി 2


അയ്യന്‍കുന്ന് 7


അഴീക്കോട് 2


ചെമ്പിലോട് 5


ചെങ്ങളായി 7


ചെറുപുഴ 3


ചെറുതാഴം 2


ചിറ്റാരിപ്പറമ്പ് 1


ചൊക്ലി 2


ധര്‍മ്മടം 1


എരമം കുറ്റൂര്‍ 1


എരഞ്ഞോളി 2


എരുവേശ്ശി 7


ഏഴോം 3


കടമ്പൂര്‍ 1


കടന്നപ്പള്ളി പാണപ്പുഴ 4


കതിരൂര്‍ 3


കല്യാശ്ശേരി 5


കണിച്ചാര്‍ 7


കാങ്കോല്‍ ആലപ്പടമ്പ 3


കണ്ണപുരം 3


കരിവെള്ളൂര്‍ പെരളം 2


കീഴല്ലൂര്‍ 2


കേളകം 1


കൊളച്ചേരി 2


കോളയാട് 7


കൂടാളി 4


കോട്ടയം മലബാര്‍ 2


കൊട്ടിയൂര്‍ 3


കുഞ്ഞിമംഗലം 4


കുന്നോത്തുപറമ്പ് 9


കുറുമാത്തൂര്‍ 3


കുറ്റിയാട്ടൂര്‍ 1


മലപ്പട്ടം 1


മാങ്ങാട്ടിടം 2


മാട്ടൂല്‍ 4


മയ്യില്‍ 8


മൊകേരി 1


മുണ്ടേരി 4


മുഴക്കുന്ന് 7


മുഴപ്പിലങ്ങാട് 1


നടുവില്‍ 2


നാറാത്ത് 1


ന്യൂമാഹി 1


പടിയൂര്‍ 7


പന്ന്യന്നൂര്‍ 4


പരിയാരം 1


പാട്യം 2


പട്ടുവം 2


പായം 4


പയ്യാവൂര്‍ 1


പെരളശ്ശേരി 2


പേരാവൂര്‍ 8


പിണറായി 2


തില്ലങ്കേരി 2


തൃപ്പങ്ങോട്ടൂര്‍ 1


ഉദയഗിരി 3


ഉളിക്കല്‍ 1


വേങ്ങാട് 8


മാഹി 1


കാസര്‍ഗോഡ് 1


ഇതര സംസ്ഥാനം:


പാനൂര്‍ നഗരസഭ 1


തലശ്ശേരി നഗരസഭ 1


ചിറക്കല്‍ 1


തില്ലങ്കേരി 1


വിദേശത്തുനിന്നും വന്നവര്‍:


കണ്ണൂര്‍ കോര്‍പറേഷന്‍ 1


കൂത്തുപറമ്പ് നഗരസഭ 1


മാലൂര്‍ 1


പാട്യം 1


പേരാവൂര്‍ 1


പിണറായി 1


തില്ലങ്കേരി 1


ആരോഗ്യ പ്രവര്‍ത്തകര്‍:


കണ്ണൂര്‍ കോര്‍പറേഷന്‍ 1


പയ്യന്നൂര്‍ നഗരസഭ 1


ആലക്കോട് 1


അഴീക്കോട് 1


കടന്നപ്പള്ളി പാണപ്പുഴ 2


കൂടാളി 1


മുഴപ്പിലങ്ങാട് 1


പരിയാരം 1


കാസര്‍കോഡ് 1




Next Story

RELATED STORIES

Share it