Kannur

കണ്ണൂരില്‍ 219 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂരില്‍ 219 പേര്‍ക്ക് കൂടി കൊവിഡ്
X

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 219 പേര്‍ക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 202 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 3 പേര്‍ക്കും വിദേശത്തു നിന്നെത്തിയ 9 പേര്‍ക്കും 5 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.


ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനംതിരിച്ചുള്ള കണക്ക്:


സമ്പര്‍ക്കം മൂലം:


കണ്ണൂര്‍ കോര്‍പറേഷന്‍ 9


ആന്തുര്‍ നഗരസഭ 7


ഇരിട്ടി നഗരസഭ 8


കൂത്തുപറമ്പ് നഗരസഭ 5


പാനൂര്‍ നഗരസഭ 2


പയ്യന്നൂര്‍ നഗരസഭ 3


ശ്രീകണ്ഠാപുരം നഗരസഭ 1


തലശ്ശേരി നഗരസഭ 14


തളിപ്പറമ്പ് നഗരസഭ 2


മട്ടന്നൂര്‍ നഗരസഭ 5


ആലക്കോട് 1


അഞ്ചരക്കണ്ടി 3


ആറളം 2


അയ്യന്‍കുന്ന് 2


അഴീക്കോട് 2


ചപ്പാരപ്പടവ് 3


ചെങ്ങളായി 1


ചെറുകുന്ന് 4


ചെറുപുഴ 2


ചെറുതാഴം 5


ചിറക്കല്‍ 1


ചിറ്റാരിപ്പറമ്പ് 2


ചൊക്ലി 4


ധര്‍മ്മടം 1


എരമംകുറ്റൂര്‍ 4


എരഞ്ഞോളി 6


എരുവേശ്ശി 5


ഇരിക്കൂര്‍ 1


കടമ്പൂര്‍ 1


കടന്നപ്പള്ളിപാണപ്പുഴ 1


കതിരൂര്‍ 1


കല്യാശ്ശേരി 2


കണിച്ചാര്‍ 3


കാങ്കോല്‍ആലപ്പടമ്പ 1


കണ്ണപുരം 2


കരിവെള്ളൂര്‍പെരളം 1


കീഴല്ലൂര്‍ 1


കേളകം 1


കോളയാട് 8


കൂടാളി 3


കോട്ടയം മലബാര്‍ 1


കുഞ്ഞിമംഗലം 2


കുന്നോത്തുപറമ്പ് 4


മാലൂര്‍ 7


മാങ്ങാട്ടിടം 2


മാട്ടൂല്‍ 1


മയ്യില്‍ 4


മുണ്ടേരി 1


മുഴക്കുന്ന് 3


മുഴപ്പിലങ്ങാട് 2


നടുവില്‍ 2


നാറാത്ത് 1


പന്ന്യന്നൂര്‍ 3


പാപ്പിനിശ്ശേരി 3


പരിയാരം 2


പാട്യം 3


പായം 2


പയ്യാവൂര്‍ 1


പെരളശ്ശേരി 5


പേരാവൂര്‍ 6


പെരിങ്ങോംവയക്കര 1


പിണറായി 1


രാമന്തളി 1


തില്ലങ്കേരി 2


തൃപ്പങ്ങോട്ടൂര്‍ 3


ഉളിക്കല്‍ 3


വേങ്ങാട് 5


കോഴിക്കോട് 1


ഇതരസംസ്ഥാനം:


എരഞ്ഞോളി 1


മൊകേരി 1


പയ്യാവൂര്‍ 1


വിദേശത്തുനിന്നുംവന്നവര്‍:


പാനൂര്‍ നഗരസഭ 1


പയ്യന്നൂര്‍ നഗരസഭ 1


ചെറുപുഴ 1


ചിറക്കല്‍ 1


നാറാത്ത് 1


പന്ന്യന്നൂര്‍ 2


പയ്യാവൂര്‍ 1


പേരാവൂര്‍ 1


ആരോഗ്യപ്രവര്‍ത്തകര്‍:


കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1


ഇരിട്ടി നഗരസഭ 1


തലശ്ശേരി നഗരസഭ 1


കണിച്ചാര്‍ 1


മുഴക്കുന്ന് 1




Next Story

RELATED STORIES

Share it