- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ ജില്ലയില്‍ 755 പേര്‍ക്ക് കൂടി കൊവിഡ്; 744 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
സമ്പര്‍ക്കത്തിലൂടെ 744 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കണ്ണൂര്‍: ജില്ലയില്‍ തിങ്കളാഴ്ച 755 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 744 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 12.38%.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 47
ആന്തുര്‍നഗരസഭ 11
ഇരിട്ടിനഗരസഭ 11
കൂത്തുപറമ്പ്‌നഗരസഭ 20
മട്ടന്നൂര്‍നഗരസഭ 16
പാനൂര്‍നഗരസഭ 12
പയ്യന്നൂര്‍നഗരസഭ 31
ശ്രീകണ്ഠാപുരംനഗരസഭ 10
തളിപ്പറമ്പ്‌നഗരസഭ 10
തലശ്ശേരിനഗരസഭ 20
ആലക്കോട് 12
അഞ്ചരക്കണ്ടി 2
ആറളം 5
അയ്യന്‍കുന്ന് 9
അഴീക്കോട് 18
ചപ്പാരപ്പടവ് 16
ചെമ്പിലോട് 3
ചെങ്ങളായി 7
ചെറുകുന്ന് 6
ചെറുപുഴ 12
ചെറുതാഴം 21
ചിറക്കല്‍ 6
ചിറ്റാരിപ്പറമ്പ് 23
ചൊക്ലി 1
ധര്‍മ്മടം 4
എരമംകുറ്റൂര്‍ 26
എരഞ്ഞോളി 11
എരുവേശ്ശി 3
ഏഴോം 7
ഇരിക്കൂര്‍ 2
കടമ്പൂര്‍ 1
കടന്നപ്പള്ളിപാണപ്പുഴ 15
കതിരൂര്‍ 6
കല്യാശ്ശേരി 14
കണിച്ചാര്‍ 2
കാങ്കോല്‍ആലപ്പടമ്പ 5
കണ്ണപുരം 3
കരിവെള്ളൂര്‍പെരളം 13
കീഴല്ലൂര്‍ 8
കേളകം 5
കൊളച്ചേരി 7
കോളയാട് 7
കൂടാളി 11
കോട്ടയംമലബാര്‍ 8
കൊട്ടിയൂര്‍ 12
കുഞ്ഞിമംഗലം 6
കുന്നോത്തുപറമ്പ് 13
കുറുമാത്തൂര്‍ 6
കുറ്റിയാട്ടൂര്‍ 11
മാടായി 11
മലപ്പട്ടം 1
മാലൂര്‍ 7
മാങ്ങാട്ടിടം 20
മയ്യില്‍ 4
മൊകേരി 5
മുണ്ടേരി 8
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 4
നടുവില്‍ 13
നാറാത്ത് 5
ന്യൂമാഹി 2
പടിയൂര്‍ 1
പന്ന്യന്നൂര്‍ 8
പാപ്പിനിശ്ശേരി 4
പരിയാരം 10
പാട്യം 12
പട്ടുവം 5
പായം 7
പയ്യാവൂര്‍ 5
പെരളശ്ശേരി 9
പേരാവൂര്‍ 2
പെരിങ്ങോംവയക്കര 4
പിണറായി 22
രാമന്തളി 9
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര്‍ 7
ഉളിക്കല്‍ 7
വളപട്ടണം 10
ഇതരസംസ്ഥാനം:
പാനൂര്‍നഗരസഭ 1
അയ്യന്‍കുന്ന് 1
ചിറക്കല്‍ 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
തളിപ്പറമ്പ്‌നഗരസഭ 1
തലശ്ശേരിനഗരസഭ 1
ആലക്കോട് 1
അയ്യന്‍കുന്ന് 1
കാസര്‍ഗോഡ് 1
കുറുമാത്തൂര്‍ 1
പിണറായി 1
രോഗമുക്തി 621 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 258000 ആയി. ഇവരില്‍ 621 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 249575 ആയി. 1689 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5333 പേര്‍ ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 4709 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4079 പേര്‍ വീടുകളിലും ബാക്കി 624 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 27634 പേര്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 27634 പേരാണ്. ഇതില്‍ 26998 പേര്‍ വീടുകളിലും 636 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1976344 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1975594 എണ്ണത്തിന്റെ ഫലം വന്നു. 750 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ചൊവ്വാഴ്ച 107 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍
ജില്ലയില്‍ സപ്തംബര്‍ 28(ചൊവ്വ ) 107 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് ആണ് നല്‍കുക. എല്ലാ സ്ഥലങ്ങളിലും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആണ്. സ്‌പോട്ട്വാക്‌സിനേഷന്പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്‌സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍കൊവിഡ്മാനദണ്ഡം കര്‍ശനമായി പാലിക്കണം. ആദ്യത്തെയും രണ്ടാമത്തെയും വാക്‌സിന്‍ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സര്‍ടിഫിക്കറ്റ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം . സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതത് വാക്‌സിനേഷന്‍ കേന്ദ്രത്തെ സമീപിക്കണം. 18 വയസിനു മുകളില്‍ പ്രായമുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ ബാക്കി ഉണ്ടെങ്കില്‍ എത്രയും പെട്ടന്ന് വാക്‌സിനേഷന്‍ സ്വീകരിക്കണം 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ വാക്‌സിനേഷന്‍ എടുക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അടിയന്തരമായി സമീപത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വാക്‌സിന്‍ എടുക്കണം. ഇനിയുള്ള ദിവസങ്ങളില്‍ സെക്കന്റ് ഡോസിന് മുന്‍ഗണനയുള്ളതിനാല്‍ , ഫസ്റ്റ് ഡോസ് വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള വാക്‌സിനേഷന്‍ സെന്ററുമായി ബന്ധപ്പെട്ട് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍: 8281599680, 8589978405, 8589978401 0497 2700194 , 04972713437.
മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
ജില്ലയില്‍ ചൊവ്വ (സപ്തംബര്‍ 28) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കരിവെള്ളൂര്‍ സി എച്ച് സി,
സാംസ്‌കാരിക നിലയം ചന്ദാപുര, നജാത്ത് എല്‍ പി സ്‌കൂള്‍ പാനൂര്‍
എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെയും കോട്ടൂര്‍ സബ്‌സെന്റര്‍, പുന്നച്ചേരി പി എച്ച് സി, പരിയാരം പി എച്ച് സി, ശിശുമന്ദിരം മൂന്നുപേരിയ, കീഴ്പ്പള്ളി ബ്ലോക്ക് പി എച്ച് സി10 മണി മുതല്‍ 12:30 വരെയും പോത്തുകുണ്ട് കമ്മ്യൂണിറ്റി ഹാള്‍, സി ആര്‍ സി വായനശാല പെരിണ്ടലേരി ചെങ്ങളായി, മുറിയത്തോട് കമ്മ്യൂണിറ്റി ഹാള്‍, സമാജ്‌വാടി കോളനി അംഗനവാടി, സാംസ്‌കാരിക നിലയം വലിയപാറ എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ നാല് മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
വൈദ്യുതി മുടങ്ങും
മാതമംഗലംഇലക്ട്രിക്കല്‍ സെക്ഷനിലെ തുമ്പത്തടം (കുറ്റൂര്‍ ഭാഗം ) ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സെപ്തംബര്‍ 28 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 മണി വരെ വൈദ്യുതി മുടങ്ങും
RELATED STORIES
കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്; പള്ളികള്‍ക്ക് അടിയില്‍...
15 Dec 2024 6:01 AM GMTക്രിമിനല്‍ കേസ് പ്രതിയെ കൊണ്ട് ബൈക്കോടിപ്പിച്ച് പുറകിലിരുന്ന് പോലിസ്...
15 Dec 2024 5:56 AM GMTസംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്സീന്...
15 Dec 2024 5:35 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില; സ്പാനിഷ് ലീഗില്‍ റയലും ...
15 Dec 2024 5:27 AM GMTദൃഷാനയെ കാറിടിച്ച കേസ്: ഇന്‍ഷുറന്‍സ് തട്ടിപ്പിനും കേസെടുത്തു
15 Dec 2024 5:09 AM GMTമുസ്ലിംകള്ക്കെതിരായ വര്‍ഗീയ പ്രസംഗം: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്...
15 Dec 2024 4:59 AM GMT