Kannur

കണ്ണൂര്‍ ജില്ലയില്‍ 765 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 9.84 ശതമാനം

കണ്ണൂര്‍ ജില്ലയില്‍ 765 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 9.84 ശതമാനം
X

കണ്ണൂര്‍: ജില്ലയില്‍ ശനിയാഴ്ച 765 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 742 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും 17 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.84% ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 168634 ആയി. ഇവരില്‍ 671 പേര്‍ ശനിയാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 162030 ആയി. 902 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4287 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികില്‍സയിലുള്ളത് 3498 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3498 പേര്‍ വീടുകളിലും ബാക്കി 789 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 18111 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18111 പേരാണ്. ഇതില്‍ 17299 പേര്‍ വീടുകളിലും 812 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍നിന്ന് ഇതുവരെ 1338662 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1337755 എണ്ണത്തിന്റെ ഫലം വന്നു. 907 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 65

ആന്തൂര്‍ നഗരസഭ 16

ഇരിട്ടി നഗരസഭ 4

കൂത്തുപറമ്പ് നഗരസഭ 3

മട്ടന്നൂര്‍ നഗരസഭ 14

പാനൂര്‍ നഗരസഭ 9

പയ്യന്നൂര്‍ നഗരസഭ 34

ശ്രീകണ്ഠാപുരം നഗരസഭ 4

തളിപ്പറമ്പ് നഗരസഭ 5

തലശ്ശേരി നഗരസഭ 13

ആലക്കോട് 3

അഞ്ചരക്കണ്ടി 7

ആറളം 20

അയ്യന്‍കുന്ന് 1

അഴീക്കോട് 55

ചപ്പാരപ്പടവ് 7

ചെമ്പിലോട് 17

ചെങ്ങളായി 5

ചെറുകുന്ന് 2

ചെറുപുഴ 6

ചെറുതാഴം 10

ചിറക്കല്‍ 14

ചിറ്റാരിപ്പറമ്പ് 5

ചൊക്ലി 5

എരമം കുറ്റൂര്‍ 1

എരഞ്ഞോളി 2

എരുവേശ്ശി 6

ഏഴോം 13

ഇരിക്കൂര്‍ 1

കടമ്പൂര്‍ 5

കടന്നപ്പള്ളി പാണപ്പുഴ 15

കതിരൂര്‍ 6

കല്യാശ്ശേരി 7

കണിച്ചാര്‍ 2

കാങ്കോല്‍ ആലപ്പടമ്പ 5

കണ്ണപുരം 16

കരിവെള്ളൂര്‍ പെരളം 5

കീഴല്ലൂര്‍ 10

കൊളച്ചേരി 6

കോളയാട് 5

കൂടാളി 8

കോട്ടയം മലബാര്‍ 5

കൊട്ടിയൂര്‍ 2

കുഞ്ഞിമംഗലം 1

കുന്നോത്തുപറമ്പ് 10

കുറുമാത്തൂര്‍ 11

കുറ്റിയാട്ടൂര്‍ 6

മാടായി 16

മാലൂര്‍ 8

മാങ്ങാട്ടിടം 4

മാട്ടൂല്‍ 14

മയ്യില്‍ 23

മൊകേരി 7

മുണ്ടേരി 5

മുഴക്കുന്ന് 4

മുഴപ്പിലങ്ങാട് 1

നടുവില്‍ 16

നാറാത്ത് 14

ന്യൂമാഹി 2

പടിയൂര്‍ 8

പന്ന്യന്നൂര്‍ 1

പാപ്പിനിശ്ശേരി 8

പരിയാരം 18

പാട്യം 2

പട്ടുവം 13

പായം 8

പയ്യാവൂര്‍ 3

പെരളശ്ശേരി 30

പേരാവൂര്‍ 1

പെരിങ്ങോംവയക്കര 5

രാമന്തളി 12

തില്ലങ്കേരി 3

തൃപ്പങ്ങോട്ടൂര്‍ 17

ഉദയഗിരി 2

ഉളിക്കല്‍ 9

വളപട്ടണം 2

വേങ്ങാട് 12

മാഹി 2

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

ചെങ്ങളായി 1

ചെറുപുഴ 1

വളപട്ടണം 1

വിദേശത്തുനിന്ന് വന്നവര്‍:

ധര്‍മ്മടം 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പറേഷന്‍ 1

പാനൂര്‍ നഗരസഭ 2

പയ്യന്നൂര്‍ നഗരസഭ 1

ശ്രീകണ്ഠാപുരം നഗരസഭ 1

തളിപ്പറമ്പ് നഗരസഭ 1

തലശ്ശേരി നഗരസഭ 1

അഴീക്കോട് 1

ചെറുതാഴം 2

എരമം കുറ്റൂര്‍ 1

എരുവേശ്ശി 1

കടന്നപ്പള്ളി പാണപ്പുഴ 1

കുറ്റിയാട്ടൂര്‍ 1

പാട്യം 1

ഉദയഗിരി 1

ഉളിക്കല്‍ 1

Next Story

RELATED STORIES

Share it