Kannur

കണ്ണൂരില്‍ 302 പേര്‍ക്കു കൂടി കൊവിഡ്

കണ്ണൂരില്‍ 302 പേര്‍ക്കു കൂടി കൊവിഡ്
X

കണ്ണൂര്‍: ജില്ലയില്‍ 302 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 274 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 7 പേര്‍ക്കും വിദേശത്തു നിന്നെത്തിയ 9 പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:


സമ്പര്‍ക്കം മൂലം:


കണ്ണൂര്‍ കോര്‍പറേഷന്‍ 25


ആന്തൂര്‍ നഗരസഭ 1


ഇരിട്ടി നഗരസഭ 2


കൂത്തുപറമ്പ് നഗരസഭ 8


പാനൂര്‍ നഗരസഭ 11


പയ്യന്നൂര്‍ നഗരസഭ 3


ശ്രീകണ്ഠാപുരം നഗരസഭ 1


തലശ്ശേരി നഗരസഭ 15


തളിപ്പറമ്പ് നഗരസഭ 1


മട്ടന്നൂര്‍ നഗരസഭ 10


ആലക്കോട് 4


അഞ്ചരക്കണ്ടി 1


ആറളം 10


അയ്യന്‍കുന്ന് 4


ചപ്പാരപ്പടവ് 2


ചെങ്ങളായി 1


ചെറുകുന്ന് 1


ചെറുപുഴ 1


ചിറക്കല്‍ 1


ചിറ്റാരിപ്പറമ്പ് 11


ചൊക്ലി 5


ധര്‍മ്മടം 1


എരമം കുറ്റൂര്‍ 1


എരഞ്ഞോളി 4


ഇരിക്കൂര്‍ 1


കതിരൂര്‍ 1


കല്യാശ്ശേരി 4


കണിച്ചാര്‍ 1


കീഴല്ലൂര്‍ 1


കേളകം 1


കൊളച്ചേരി 5


കോളയാട് 2


കൂടാളി 1


കോട്ടയം മലബാര്‍ 11


കുഞ്ഞിമംഗലം 1


കുന്നോത്തുപറമ്പ് 4


കുറുമാത്തൂര്‍ 1


കുറ്റിയാട്ടൂര്‍ 1


മാടായി 2


മാലൂര്‍ 15


മാങ്ങാട്ടിടം 9


മാട്ടൂല്‍ 2


മൊകേരി 4


മുണ്ടേരി 3


മുഴക്കുന്ന് 8


മുഴപ്പിലങ്ങാട് 1


ന്യൂമാഹി 5


പടിയൂര്‍ 3


പന്ന്യന്നൂര്‍ 4


പാപ്പിനിശ്ശേരി 1


പരിയാരം 6


പാട്യം 7


പായം 2


പയ്യാവൂര്‍ 2


പേരാവൂര്‍ 18


പിണറായി 10


രാമന്തളി 2


തില്ലങ്കേരി 1


തൃപ്പങ്ങോട്ടൂര്‍ 2


ഉളിക്കല്‍ 3


വളപട്ടണം 1


വേങ്ങാട് 3


കോഴിക്കോട് 1


ഇതര സംസ്ഥാനം:


കൂത്തുപറമ്പ് നഗരസഭ 1


ശ്രീകണ്ഠാപുരം നഗരസഭ 1


കീഴല്ലൂര്‍ 1


കോട്ടയം മലബാര്‍ 1


മാങ്ങാട്ടിടം 1


പാട്യം 2


വിദേശം:


പാനൂര്‍ നഗരസഭ 2


തലശ്ശേരി നഗരസഭ 1


ധര്‍മ്മടം 1


കുന്നോത്തുപറമ്പ് 1


മാങ്ങാട്ടിടം 1


പെരളശ്ശേരി 1


ഉളിക്കല്‍ 2


ആരോഗ്യ പ്രവര്‍ത്തകര്‍:


കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2


പാനൂര്‍ നഗരസഭ 1


പയ്യന്നൂര്‍ നഗരസഭ 1


തലശ്ശേരി നഗരസഭ 1


ആലക്കോട് 1


ചെമ്പിലോട് 1


ധര്‍മ്മടം 1


എരുവേശ്ശി 1


ഇരിക്കൂര്‍ 1


പരിയാരം 1


പയ്യാവൂര്‍ 1.




Next Story

RELATED STORIES

Share it