കണ്ണൂരില്‍ 30 വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണില്‍
കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട 30 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ശ്രീകണ്ഠാപുരം 11, കണ്ണൂര്‍ കോര്പറേഷന് 2, 5, 13, 40, 52, കീഴല്ലൂര്‍ 2, ചെറുപുഴ 2, മയ്യില്‍ 1, 14, പട്ടുവം 1, നടുവില്‍ 2, കോളയാട് 5, തലശ്ശേരി 20, കൊളച്ചേരി 11, പരിയാരം 11, മുണ്ടേരി 20, പടിയൂര്‍ കല്ല്യാട് 10, മലപ്പട്ടം 7, കടമ്പൂര് 4, 5, 11, കുഞ്ഞിമംഗലം 6, പടിയൂര്‍ കല്ല്യാട് 5, 6, ന്യൂ മാഹി 5 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചെറുകുന്ന് 1, കടമ്പൂര് 12, കടന്നപ്പള്ളി പാണപ്പുഴ 1, ചെങ്ങളായി 5 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്മെന്റ് സോണുകളാക്കും.
Covid: 30 wards in containment zone in Kannur
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMT