Kannur

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 266 പേര്‍ക്ക് കൊവിഡ്

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 266 പേര്‍ക്ക് കൊവിഡ്
X

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 266 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 245 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 6 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:


1. കണ്ണൂര്‍ കോര്‍പറേഷന്‍ 19


2. ഇരിട്ടി നഗരസഭ 1


3. കൂത്തുപറമ്പ് നഗരസഭ 9


4. പാനൂര്‍ നഗരസഭ 3


5. പയ്യന്നൂര്‍ നഗരസഭ 9


6. തലശ്ശേരി നഗരസഭ 11


7. തളിപ്പറമ്പ് നഗരസഭ 4


8. മട്ടന്നൂര്‍ നഗരസഭ 3


9. ആലക്കോട് 3


10. അഞ്ചരക്കണ്ടി 1


11. ആറളം 1


12. അയ്യന്‍കുന്ന് 7


13. അഴീക്കോട് 1


14. ചപ്പാരപ്പടവ് 2


15. ചെമ്പിലോട് 2


16. ചെറുകുന്ന് 2


17. ചെറുപുഴ 8


18. ചെറുതാഴം 1


19. ചിറക്കല്‍ 1


20. ചിറ്റാരിപ്പറമ്പ് 5


21. ചൊക്ലി 2


22. ധര്‍മ്മടം 1


23. എരഞ്ഞോളി 1


24. ഏഴോം 1


25. ഇരിക്കൂര്‍ 3


26. കടന്നപ്പള്ളി പാണപ്പുഴ 3


27. കതിരൂര്‍ 7


28. കല്യാശ്ശേരി 1


29. കണിച്ചാര്‍ 1


30. കാങ്കോല്‍ ആലപ്പടമ്പ 1


31. കണ്ണപുരം 7


32. കരിവെള്ളൂര്‍ പെരളം 1


33. കീഴല്ലൂര്‍ 3


34. കേളകം 3


35. കോളയാട് 7


36. കോട്ടയം മലബാര്‍ 2


37. കുന്നോത്തുപറമ്പ് 1


38. മാടായി 4


39. മലപ്പട്ടം 1


40. മാലൂര്‍ 4


41. മാങ്ങാട്ടിടം 5


42. മാട്ടൂല്‍ 1


43. മയ്യില്‍ 1


44. മൊകേരി 2


45. മുണ്ടേരി 1


46. മുഴക്കുന്ന് 7


47. മുഴപ്പിലങ്ങാട് 4


48. നടുവില്‍ 2


49. നാറാത്ത് 2


50. ന്യൂമാഹി 1


51. പടിയൂര്‍ 7


52. പന്ന്യന്നൂര്‍ 1


53. പാപ്പിനിശ്ശേരി 2


54. പരിയാരം 1


55. പാട്യം 1


56. പായം 5


57. പയ്യാവൂര്‍ 2


58. പെരളശ്ശേരി 5


59. പേരാവൂര്‍ 8


60. പിണറായി 11


61. രാമന്തളി 1


62. തില്ലങ്കേരി 1


63. തൃപ്പങ്ങോട്ടൂര്‍ 10


64. ഉളിക്കല്‍ 12


65. വളപട്ടണം 1


66. വേങ്ങാട് 4


ഇതര സംസ്ഥാനം:


1. പാനൂര്‍ നഗരസഭ 1


2. പയ്യന്നൂര്‍ നഗരസഭ 1


3. ചെമ്പിലോട് 1


4. പേരാവൂര്‍ 3


വിദേശത്തുനിന്നും വന്നവര്‍:


1. എരഞ്ഞോളി 1


2. കുഞ്ഞിമംഗലം 1


3. ഉളിക്കല്‍ 1


ആരോഗ്യ പ്രവര്‍ത്തകര്‍:


1. കണ്ണൂര്‍ കോര്‍പറേഷന്‍ 1


2. പയ്യന്നൂര്‍ നഗരസഭ 2


3. തളിപ്പറമ്പ് നഗരസഭ 1


4. മട്ടന്നൂര്‍ നഗരസഭ 1


5. ചെമ്പിലോട് 1


6. ചെറുതാഴം 1


7. കടന്നപ്പള്ളി പാണപ്പുഴ 1


8. കണ്ണപുരം 1


9. കേളകം 1


10. കുറ്റിയാട്ടൂര്‍ 1


11. വേങ്ങാട് 1.

COVID: 266 people were positive in Kannur district

Next Story

RELATED STORIES

Share it