Kannur

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 164 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 164 പേര്‍ക്ക് കൂടി കൊവിഡ്
X

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 164 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 145 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒമ്പത് പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.


സമ്പര്‍ക്കം മൂലം:


കണ്ണൂര്‍ കോര്‍പറേഷന്‍ 24


ആന്തുര്‍ നഗരസഭ 2


ഇരിട്ടി നഗരസഭ 4


പാനൂര്‍ നഗരസഭ 2


പയ്യന്നൂര്‍ നഗരസഭ 11


തലശ്ശേരി നഗരസഭ 6


തളിപ്പറമ്പ് നഗരസഭ 3


മട്ടന്നൂര്‍ നഗരസഭ 3


ആലക്കോട് 2


അഞ്ചരക്കണ്ടി 1


ആറളം 1


അയ്യന്‍കുന്ന് 6


അഴീക്കോട് 1


ചപ്പാരപ്പടവ് 1


ചെമ്പിലോട് 2


ചെറുതാഴം 1


ചിറ്റാരിപ്പറമ്പ് 1


ചൊക്ലി 1


ധര്‍മ്മടം 2


കടമ്പൂര്‍ 1


കതിരൂര്‍ 1


കണിച്ചാര്‍ 1


കണ്ണപുരം 1


കീഴല്ലൂര്‍ 1


കൂടാളി 1


കോട്ടയം മലബാര്‍ 2


കൊട്ടിയൂര്‍ 1


കുഞ്ഞിമംഗലം 1


കുന്നോത്തുപറമ്പ് 2


കുറുമാത്തൂര്‍ 5


കുറ്റിയാട്ടൂര്‍ 2


മാടായി 3


മാങ്ങാട്ടിടം 1


മുണ്ടേരി 2


മുഴക്കുന്ന് 1


മുഴപ്പിലങ്ങാട് 2


നടുവില്‍ 2


നാറാത്ത് 2


ന്യൂമാഹി 1


പടിയൂര്‍ 1


പന്ന്യന്നൂര്‍ 3


പാപ്പിനിശ്ശേരി 2


പരിയാരം 2


പാട്യം 1


പായം 7


പയ്യാവൂര്‍ 2


പെരളശ്ശേരി 1


പെരിങ്ങോംവയക്കര 2


പിണറായി 3


രാമന്തളി 1


തില്ലങ്കേരി 2


തൃപ്പങ്ങോട്ടൂര്‍ 1


ഉളിക്കല്‍ 5


വേങ്ങാട് 4


കോഴിക്കോട് 1


ഇതരസംസ്ഥാനം:


തലശ്ശേരി നഗരസഭ 1


തളിപ്പറമ്പ് നഗരസഭ 1


മട്ടന്നൂര്‍ നഗരസഭ 1


ചെറുപുഴ 1


കണിച്ചാര്‍ 1


പായം 1


വേങ്ങാട് 1


വിദേശത്തുനിന്നുംവന്നവര്‍:


ആലക്കോട് 1


ചൊക്ലി 1


കൊളച്ചേരി 1


കുന്നോത്തുപറമ്പ് 1


കുറ്റിയാട്ടൂര്‍ 1


മാലൂര്‍ 1


മുണ്ടേരി 1


തൃപ്പങ്ങോട്ടൂര്‍ 1


കാസര്‍ഗോഡ് 1


ആരോഗ്യപ്രവര്‍ത്തകര്‍:


ഇരിട്ടി നഗരസഭ 2


പയ്യന്നൂര്‍ നഗരസഭ 1

Next Story

RELATED STORIES

Share it