- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: കണ്ണൂരില്‍ നിരീക്ഷണത്തിലുള്ളത് 15315 പേര്‍
കണ്ണൂര്‍: കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15315 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 245 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 198 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 51 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 41 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 29 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 23 പേരും എകെജി ആശുപത്രിയില്‍ 35 പേരും ജിം കെയര്‍ ആശുപത്രിയില്‍ 59 പേരും ടെലി ആശുപത്രിയില്‍ എട്ടുപേരും ചെറുകുന്ന് എസ് എംഡിപിയില്‍ രണ്ടുപേരും ആര്‍മി ആശുപത്രിയില്‍ രണ്ടുപേരും നേവിയില്‍ ഒരാളും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും സിആര്‍പിഎഫ് ക്യാംപില്‍ അഞ്ചുപേരും ജോസ് ഗിരിയില്‍ നാലുപേരും കരിതാസില്‍ ഒരാളും തലശ്ശേരി കോഓപറേറ്റീവ് ആശുപത്രിയില്‍ നാലുപേരും തളിപ്പറമ്പ് കോ-ഓപറേറ്റീവ് ആശുപത്രിയില്‍ അഞ്ച് പേരും എംസിസിയില്‍ അഞ്ച് പേരും കൊയിലിയില്‍ മൂന്നുപേരും ധനലക്ഷ്മി ആശുപത്രിയില്‍ നാലുപേരും മിഷന്‍ ആശുപത്രിയില്‍ ഒരാളും ശ്രീചന്ദ് ആശുപത്രിയില്‍ ഒരാളും ആശിര്‍വാദില്‍ ഒരാളും സ്പെഷ്യലിറ്റിയില്‍ രണ്ടുപേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 231 പേരും വീടുകളില്‍ 14324 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 102226 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 101700 എണ്ണത്തിന്റെ ഫലം വന്നു. 526 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1812 പേര്‍ വീടുകളിലും ബാക്കി 722 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് ജില്ലയില്‍ 222 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം- 194 പേര്‍
കണ്ണൂര്‍ കോര്‍പറേഷന്‍ 25
ആന്തൂര്‍ മുനിസിപ്പാലിറ്റി 1
ഇരിട്ടി മുനിസിപ്പാലിറ്റി 5
കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 2
പാനൂര്‍ മുനിസിപ്പാലിറ്റി 1
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 4
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 1
തലശ്ശേരി മുനിസിപ്പാലിറ്റി 12
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 4
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 5
ആറളം 12
അയ്യന്‍കുന്ന് 2
ചെമ്പിലോട് 8
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുപുഴ 1
ചേലോറ 2
ചിറക്കല്‍ 2
ധര്‍മ്മടം 2
എരമം കുറ്റൂര്‍ 3
ഏഴോം 1
കടമ്പൂര്‍ 1
കതിരൂര്‍ 1
കണിച്ചാര്‍ 6
കരിക്കോട്ടക്കരി 1
കരിവെള്ളൂര്‍-പെരളം 1
കരിയാട് 1
കീഴല്ലൂര്‍ 1
കേളകം 4
കൊളച്ചേരി 1
കോളയാട് 3
കോട്ടയം മലബാര്‍ 2
കൊട്ടിയൂര്‍ 3
കുഞ്ഞിമംഗലം 6
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 1
മാടായി 4
മാലൂര്‍ 3
മാട്ടൂല്‍ 4
മൊകേരി 1
മുണ്ടേരി 3
മുഴക്കുന്ന് 6
ന്യൂമാഹി 4
പടിയൂര്‍ 1
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 2
പരിയാരം 4
പാട്യം 6
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പേരാവൂര്‍ 6
പിണറായി 6
രാമന്തളി 1
തില്ലങ്കേരി 6
ഉദയഗിരി 1
ഇതര സംസ്ഥാനം- 12 പേര്‍
കണ്ണൂര്‍ കോര്‍പറേഷന്‍ 1
തളിപ്പറമ്പ് മുനിസിപ്പാലിറ്റി (ഇതര സംസ്ഥാന തൊഴിലാളി) 1
അഴീക്കോട് 3
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 1
പടിയൂര്‍ കല്ല്യാട് 1
പാട്യം 1
പേരാവൂര്‍ 1
തില്ലങ്കേരി 1
വേങ്ങാട് 1
വിദേശം- രണ്ടു പേര്‍
പെരളശ്ശേരി 1
തില്ലങ്കേരി 1
ആരോഗ്യ പ്രവര്‍ത്തകര്‍- 14 പേര്‍
കണ്ണൂര്‍ കോര്‍പറേഷന്‍ 2
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 1
തലശ്ശേരി മുനിസിപ്പാലിറ്റി 5
അയ്യന്‍കുന്ന് 1
ഇരിക്കൂര്‍ 1
കണിച്ചാര്‍ 1
കുറ്റിയാട്ടൂര്‍ 1
വേങ്ങാട് 2
RELATED STORIES
''കള്ളക്കേസുകള്‍ പെരുകുന്നു''; ഗാര്‍ഹിക പീഡന-സ്ത്രീധന നിരോധന നിയമ...
11 Dec 2024 12:46 PM GMT2,000 രൂപയുടെ വായ്പ തിരിച്ചടച്ചില്ല; ഭാര്യയുടെ ചിത്രം ലോണ്‍ കമ്പനി...
11 Dec 2024 12:22 PM GMTഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് യുവാവ് മരിച്ചു
11 Dec 2024 11:47 AM GMTവാളയാറില്‍ ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്‍
11 Dec 2024 11:46 AM GMTതിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര്‍...
11 Dec 2024 11:39 AM GMTആല്‍വിന്റെ മരണകാരണം തലയ്ക്കു പിന്നിലേറ്റ ക്ഷതം, വാരിയെല്ലുകള്‍...
11 Dec 2024 11:34 AM GMT