എസ്എഫ്‌ഐയുടെ കഠാര രാഷ്ട്രീയത്തിനെതിരേ കാംപസ് ഫ്രണ്ട് പ്രതിഷേധം

എസ്എഫ്‌ഐയുടെ കഠാര രാഷ്ട്രീയത്തിനെതിരേ കാംപസ് ഫ്രണ്ട് പ്രതിഷേധം

ഇരിട്ടി: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐയുടെ കഠാര രാഷ്ട്രീയത്തിനെതിരേ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ പ്രതിഷേധപ്രകടനം നടത്തി. ഏരിയാ പ്രസിഡന്റ് ഹബീബ് ഇരിട്ടി, സെക്രട്ടറി അസ്വത് പുന്നാട്, ഹസീബ്, പി കെ ഉനൈസ്, യൂനുസ് വിളക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.


RELATED STORIES

Share it
Top