Kannur

കണ്ണൂര്‍ സ്വദേശി ദുബയില്‍ മരിച്ചു

കണ്ണൂര്‍ സ്വദേശി ദുബയില്‍ മരിച്ചു
X

കണ്ണൂര്‍: കണ്ണൂര്‍ സ്വദേശി ദുബയില്‍ മരണപ്പെട്ടു. മയ്യില്‍ നിരത്തുപാലം താമസിക്കുന്ന പാലത്തുങ്കര പൊയ്യില്‍ അബൂബക്കര്‍(58) ആണ് മരിച്ചത്. അസുഖബാധിതനായി രണ്ടാഴ്ചയായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കെഎംസിസി പ്രവര്‍ത്തകനാണ്. ഭാര്യ: സീനത്ത്. മക്കള്‍: അഫ്‌സീന, റസീന. മരുമക്കള്‍: ബഷീര്‍, യൂനുസ്.



Next Story

RELATED STORIES

Share it