- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ ഇന്ന് 211 പേര്‍ക്ക് കൊവിഡ്
കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 190 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതരസംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പറേഷന്‍ 18
ആന്തൂര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 18
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 9
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 4
അഞ്ചരക്കണ്ടി 2
ആറളം 6
അഴീക്കോട് 2
ചെറുതാഴം 1
ചിറക്കല്‍ 2
ചിററാരിപ്പറമ്പ് 9
ചൊക്ലി 10
എരഞ്ഞോളി 3
കടമ്പൂര്‍ 1
കതിരൂര്‍ 3
കല്ല്യാശ്ശേരി 1
കണ്ണപുരം 1
കരിവെള്ളൂര്‍-പെരളം 3
കീഴല്ലൂര്‍ 2
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 2
കുററ്യാട്ടൂര്‍ 4
മാടായി 3
മലപ്പട്ടം 1
മാങ്ങാട്ടിടം 7
മാട്ടൂല്‍ 3
മയ്യില്‍ 3
മൊകേരി 1
മുണ്ടേരി 4
മുഴപ്പിലങ്ങാട് 1
നടുവില്‍ 1
നാറാത്ത് 3
പാപ്പിനിശ്ശേരി 3
പരിയാരം 1
പാട്യം 7
പട്ടുവം 1
പായം 2
പെരളശ്ശേരി 12
പെരിങ്ങോം വയക്കര 1
രാമന്തളി 3
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 2
വേങ്ങാട് 2
കോഴിക്കോട് 2
ഇതരസംസ്ഥാനം:
ആന്തൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
കൊളച്ചേരി 1
മാങ്ങാട്ടിടം 1
വിദേശത്തുനിന്നു വന്നവര്‍:
കണ്ണൂര്‍ കോര്‍പറേഷന്‍ 1
തലശ്ശേരി നഗരസഭ 1
ചൊക്ലി 1
ഏഴോം 1
കതിരൂര്‍ 1
കണ്ണപുരം 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചെമ്പിലോട് 1
ചെറുതാഴം 1
കടമ്പൂര്‍ 2
പരിയാരം 3.
211 covid positive in Kannur today
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















