Idukki

ഇടുക്കി ജില്ലയില്‍ ഇന്ന് 28 പേര്‍ക്ക് കൊവിഡ്; 53 പേര്‍ക്ക് രുഗമുക്തി

11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. 16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം, ജില്ലയില്‍ 53 പേര്‍ കൊവിഡ് മുക്തരായി.

ഇടുക്കി ജില്ലയില്‍ ഇന്ന് 28 പേര്‍ക്ക് കൊവിഡ്; 53 പേര്‍ക്ക് രുഗമുക്തി
X

തൊടുപുഴ: ഇടുക്കി ജില്ലയില്‍ 28 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. 16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം, ജില്ലയില്‍ 53 പേര്‍ കൊവിഡ് മുക്തരായി.

രോഗികളുടെ എണ്ണം പഞ്ചായത്ത് തിരിച്ച്

അടിമാലി 3

കാമാക്ഷി 1

കഞ്ഞിക്കുഴി 1

കരിങ്കുന്നം 1

കൊന്നത്തടി 7

കുടയത്തൂര്‍ 1

കുമാരമംഗലം 1

മൂന്നാര്‍ 6

നെടുങ്കണ്ടം 2

പള്ളിവാസല്‍ 1

വെള്ളത്തൂവല്‍ 4.

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 16 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശി (67)

അടിമാലി സ്വദേശിനികള്‍ (63,60)

കൊന്നത്തടി സ്വദേശി (20)

കൊന്നത്തടി കക്കസിറ്റി സ്വദേശിനി (34)

മൂന്നാര്‍ സ്വദേശികള്‍ (21,30,24)

വെള്ളത്തൂവല്‍ സ്വദേശികള്‍ (61,37)

കഞ്ഞിക്കുഴി സ്വദേശി (62)

കരിങ്കുന്നം സ്വദേശി (70)

കുടയത്തൂര്‍ കാഞ്ഞാര്‍ സ്വദേശി (65)

നെടുങ്കണ്ടം സ്വദേശികളായ ദമ്പതികള്‍ (39,35)

കാമാക്ഷി പാണ്ടിപ്പാറ സ്വദേശി (27)

മറ്റു സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ 53 പേര്‍ കൊവിഡ് രോഗമുക്തരായി

അടിമാലി 1

ആലക്കോട് 6

ചക്കുപള്ളം 4

ചിന്നക്കാനാല്‍ 1

ദേവികുളം 1

ഇടവെട്ടി 3

ഏലപ്പാറ 1

കരിമണ്ണൂര്‍ 2

കരിങ്കുന്നം 2

കോടിക്കുളം 1

കൊക്കയര്‍ 1

കുടയത്തൂര്‍ 1

കുമളി 1

മരിയാപുരം 1

മറയൂര്‍ 1

മൂന്നാര്‍ 8

നെടുങ്കണ്ടം 1

പള്ളിവാസല്‍ 2

പീരുമേട് 3

തൊടുപുഴ 8

ഉടുമ്പന്നൂര്‍ 1

വണ്ടിപ്പെരിയാര്‍ 1

വണ്ണപ്പുറം 1

വെള്ളത്തൂവല്‍ 1.

Next Story

RELATED STORIES

Share it