Idukki

ഇടുക്കിയില്‍ 6 പേര്‍ക്ക് കൂടി കൊവിഡ്; 37 പേര്‍ക്ക് രോഗമുക്തി

അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.

ഇടുക്കിയില്‍ 6 പേര്‍ക്ക് കൂടി കൊവിഡ്; 37 പേര്‍ക്ക് രോഗമുക്തി
X

തൊടുപുഴ: ജില്ലയില്‍ 6 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (40)

സമ്പര്‍ക്കം

കുമാരമംഗലം സ്വദേശിനി (46)

കരിങ്കുന്നം സ്വദേശിനി (30)

കുമളി റോസാപ്പൂക്കണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേര്‍. (പുരുഷന്‍ 26, സ്ത്രീ 52).

ആഭ്യന്തര യാത്ര

രാജാക്കാട് സ്വദേശി (41)

ഇന്ന് ജില്ലയില്‍ 37 പേര്‍ രോഗമുക്തി നേടി

കുമളി സ്വദേശിനി (57)

കുമളി സ്വദേശിനി (79)

കരടിക്കുഴി സ്വദേശിനി (29)

പീരുമേട് സ്വദേശിനി (51)

ഖജനാപ്പാറ സ്വദേശി (65)

വട്ടപ്പാറ സ്വദേശി (60)

വട്ടപ്പാറ സ്വദേശിനി (34)

നെടുങ്കണ്ടം സ്വദേശി (37)

രാജകുമാരി സ്വദേശി (46)

ശാന്തന്‍പാറ സ്വദേശി (22)

ശാന്തന്‍പാറ സ്വദേശി (19)

ചിലവ് സ്വദേശി (35)

കാഞ്ഞിരമറ്റം സ്വദേശിനി (34)

കാഞ്ഞിരമറ്റം സ്വദേശി (39)

കാഞ്ഞിരമറ്റം സ്വദേശി (11)

കാഞ്ഞിരമറ്റം സ്വദേശി (68)

കാഞ്ഞിരമറ്റം സ്വദേശി (8)

ഇടുക്കി സ്വദേശി (32)

കാഞ്ഞിരമറ്റം സ്വദേശിനി (3)

കുമളി സ്വദേശിനി (55)

ഏലപ്പാറ സ്വദേശിനി (6)

കട്ടപ്പന സ്വദേശി (42)

കട്ടപ്പന സ്വദേശി (40)

തേക്കടി സ്വദേശി (48)

കുമളി അട്ടപ്പാളം സ്വദേശികള്‍ (33, 22)

കുമളി സ്വദേശി (50)

ഇടുക്കി സ്വദേശിനി (49)

ഇടുക്കി സ്വദേശി (60)

ഇടുക്കി സ്വദേശി (26)

ചേലച്ചുവട് സ്വദേശി (36)

കഞ്ഞിക്കുഴി സ്വദേശിനി (28)

കുംഭാപാറ സ്വദേശി (11)

കൊങ്ങിണിസിറ്റി സ്വദേശിനി (48)

എറണാകുളം തൃപ്പുണിത്തറ സ്വദേശി (29)

Next Story

RELATED STORIES

Share it