Idukki

ഇടുക്കി ജില്ലയില്‍ ഇന്ന് 439 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.46

681 പേര്‍ ഇന്ന് കൊവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.

ഇടുക്കി ജില്ലയില്‍ ഇന്ന് 439 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.46
X

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഇന്ന് 439 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 18.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 681 പേര്‍ ഇന്ന് കൊവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 27


ആലക്കോട് 7


അറക്കുളം 6


അയ്യപ്പന്‍കോവില്‍ 13


ബൈസണ്‍വാലി 7


ചക്കുപള്ളം 10


ചിന്നക്കനാല്‍ 3


ദേവികുളം 2


ഇടവെട്ടി 11


ഏലപ്പാറ 3


ഇരട്ടയാര്‍ 9


കഞ്ഞിക്കുഴി 4


കാമാക്ഷി 6


കാഞ്ചിയാര്‍ 18


കരിമണ്ണൂര്‍ 4


കരിങ്കുന്നം 10


കരുണാപുരം 6


കട്ടപ്പന 20


കോടിക്കുളം 8


കൊന്നത്തടി 3


കുടയത്തൂര്‍ 17


കുമാരമംഗലം 44


കുമളി 5


മണക്കാട് 6


മാങ്കുളം 4


മറയൂര്‍ 7


മരിയാപുരം 6


മുട്ടം 5


നെടുങ്കണ്ടം 17


പള്ളിവാസല്‍ 4


പാമ്പാടുംപാറ 10


പീരുമേട് 2


പെരുവന്താനം 2


പുറപ്പുഴ 7


രാജാക്കാട് 8


സേനാപതി 2


തൊടുപുഴ 46


ഉടുമ്പന്‍ചോല 8


ഉടുമ്പന്നൂര്‍ 5


ഉപ്പുതറ 9


വണ്ടന്‍മേട് 8


വണ്ടിപ്പെരിയാര്‍ 18


വണ്ണപ്പുറം 12


വാത്തിക്കുടി 3


വാഴത്തോപ്പ് 3


വെള്ളത്തൂവല്‍ 2


വെള്ളിയാമറ്റം 2


? ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.


കൊന്നത്തടി കമ്പിളികണ്ടം സ്വദേശി (22).


വെള്ളിയാമറ്റം കലയന്താനി സ്വദേശി (32).


തൊടുപുഴ സ്വദേശിനി (17).


കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശിനി (53).




Next Story

RELATED STORIES

Share it