Idukki

ഇടുക്കിയില്‍ 268 പേര്‍ക്ക് കൂടി കോവിഡ്; 573 പേര്‍ക്ക് രോഗമുക്തി, ടിപിആര്‍ 8.02%

ഇടുക്കിയില്‍ 268 പേര്‍ക്ക് കൂടി കോവിഡ്;  573 പേര്‍ക്ക് രോഗമുക്തി, ടിപിആര്‍ 8.02%
X

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഇന്ന് 268 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 8.02 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 573 പേര്‍ രോഗമുക്തി നേടി.


കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 15

ആലക്കോട് 6

അറക്കുളം 6

അയ്യപ്പന്‍കോവില്‍ 3

ബൈസണ്‍വാലി 3

ചക്കുപള്ളം 31

ചിന്നക്കനാല്‍ 16

ദേവികുളം 1

ഇടവെട്ടി 18

ഇരട്ടയാര്‍ 3

കഞ്ഞിക്കുഴി 2

കാഞ്ചിയാര്‍ 8

കരിമണ്ണൂര്‍ 2

കരുണാപുരം 1

കട്ടപ്പന 10

കോടിക്കുളം 1

കൊക്കയാര്‍ 1

കുമാരമംഗലം 3

കുമളി 11

മണക്കാട് 3

മറയൂര്‍ 2

മരിയാപുരം 1

മൂന്നാര്‍ 3

നെടുങ്കണ്ടം 4

പാമ്പാടുംപാറ 4

പീരുമേട് 12

പുറപ്പുഴ 1

രാജാക്കാട് 4

ശാന്തന്‍പാറ 1

തൊടുപുഴ 32

ഉടുമ്പന്‍ചോല 1

ഉടുമ്പന്നൂര്‍ 2

ഉപ്പുതറ 5

വണ്ടന്‍മേട് 10

വണ്ടിപ്പെരിയാര്‍ 1

വണ്ണപ്പുറം 9

വാത്തിക്കുടി 6

വട്ടവട 1

വാഴത്തോപ്പ് 12

വെള്ളത്തൂവല്‍ 3

വെള്ളിയാമറ്റം 10

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

തൊടുപുഴ മഠത്തിക്കണ്ടം സ്വദേശി (34).

തൊടുപുഴ മുതലക്കോടം സ്വദേശിനികള്‍ (31, 18).

വണ്ണപ്പുറം മുണ്ടന്‍മുടി സ്വദേശി (23).

കുമളി മുരിക്കടി സ്വദേശി (18).

Next Story

RELATED STORIES

Share it