Top

ഇടുക്കിയില്‍ 27 പേര്‍ക്ക് കൂടി കൊവിഡ്; 41 പേര്‍ക്ക് രോഗമുക്തി

18 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 6 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഇടുക്കിയില്‍ 27 പേര്‍ക്ക് കൂടി കൊവിഡ്; 41 പേര്‍ക്ക് രോഗമുക്തി
X

തൊടുപുഴ: ഇടുക്കി ജില്ലയില്‍ 27 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 18 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 6 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം, 41 പേര്‍ക്ക് രോഗമുക്തി നേടി ആശുപത്രി വിട്ടു.

ഉറവിടം വ്യക്തമല്ല

അടിമാലി പഴമ്പിള്ളിച്ചാല്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേര്‍ ( പുരുഷന്‍ 34, 65. സ്ത്രീ 28).

കട്ടപ്പന വെള്ളയാംകുടി സ്വദേശി (30)

തൊടുപുഴ അരീക്കുഴ സ്വദേശി (30)

തൊടുപുഴ സ്വദേശി (63)

സമ്പര്‍ക്കം

കാമാക്ഷി സ്വദേശി (44)

കാഞ്ചിയാര്‍ സ്വദേശി (24)

കരിങ്കുന്നം സ്വദേശികളായ ദമ്പതികള്‍ (62, 54)

കട്ടപ്പന സ്വദേശികള്‍ (59, 52)

പാമ്പാടുംപാറ മുണ്ടിയെരുമ സ്വദേശി (60)

പെരുവന്താനം സ്വദേശി (63)

വണ്ടിപ്പെരിയാര്‍ സ്വദേശി (37)

വണ്ണപ്പുറം സ്വദേശി (42)

കരിമ്പന്‍ ബിഷപ്പ് ഹൗസിലെ വൈദികന്‍ (26).

ആഭ്യന്തര യാത്ര

ചക്കുപള്ളം സ്വദേശി (69)

ഏലപ്പാറ സ്വദേശി (55)

കാന്തല്ലൂര്‍ സ്വദേശിനി (55)

കരിമണ്ണൂര്‍ സ്വദേശി (20)

തൂകുപാലം സ്വദേശി (19)

നെടുങ്കണ്ടം സ്വദേശിനി (55)

ചിത്തിരപുരം സ്വദേശിനി (39)

വട്ടവട സ്വദേശി (30)

വിദേശത്ത് നിന്നെത്തിയവര്‍

തൊടുപുഴ സ്വദേശി (46)

ജില്ലയില്‍ ഇന്ന് കോവിഡ് രോഗമുക്തരായവര്‍ (സ്ഥലവും എണ്ണവും)

കാഞ്ചിയാര്‍ 1

മേപ്പാറ 2

പുറ്റടി 1

വണ്ടന്‍മേട് 1

പശുപ്പാറ 1

കുമളി 3

കട്ടപ്പന കുന്തളംപാറ 3

പീരുമേട് 1

വെള്ളാരംകുന്ന് 1

കുടയത്തൂര്‍ 1

കട്ടപ്പന 6

ഉപ്പുതറ2

വണ്ടിപ്പെരിയാര്‍ 5

കടമാക്കുഴി 1

നെടുങ്കണ്ടം 1

ഉടുമ്പന്‍ചോല 9

ഇടുക്കി 1

കല്ലാര്‍വാലി 1

Next Story

RELATED STORIES

Share it