Idukki

ഇടുക്കിയില്‍ 63 പേര്‍ക്ക് കൂടി കൊവിഡ്; 13 പേര്‍ക്ക് രോഗമുക്തി

50 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 3 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 13 പേര്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.

ഇടുക്കിയില്‍ 63 പേര്‍ക്ക് കൂടി കൊവിഡ്; 13 പേര്‍ക്ക് രോഗമുക്തി
X

തൊടുപുഴ: ഇടുക്കി ജില്ലയില്‍ 63 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 50 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 3 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 13 പേര്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.

ഉറവിടം വ്യക്തമല്ല

തങ്കമണി സ്വദേശി (27)

കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശിനി (23)

പത്തനംതിട്ട ഗവി സ്വദേശി (19)

സമ്പര്‍ക്കം

അടിമാലി പത്താംമൈല്‍ സ്വദേശി (28)

ദേവികുളം സ്വദേശികളായ സഹോദരങ്ങള്‍ (21, 23)

ഏലപ്പാറ സ്വദേശിനികള്‍ (43, 20, 25)

ഏലപ്പാറ സ്വദേശികള്‍ (23, 39)

കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശി (27)

കാഞ്ചിയാര്‍ തൊപ്പിപ്പാള സ്വദേശി (25)

കട്ടപ്പന സ്വദേശികളായ അമ്മയും (46) മകനും (12)

കട്ടപ്പന സ്വദേശിനി (63)

കട്ടപ്പന കൊച്ചുതോവാള സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ (സ്ത്രീ 53, പുരുഷന്‍ 59, 34)

കരിങ്കുന്നം സ്വദേശി (50)

കുമാരമംഗലം ഏഴല്ലൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേര്‍ (പുരുഷന്‍ 50, 8 വയസ്സുകാരന്‍, 10 വയസുകാരി)

കുമാരമംഗലം ഏഴല്ലൂര്‍ സ്വദേശിനി (38)

കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ (പുരുഷന്‍ 20, 49. സ്ത്രീ 16)

മരിയാപുരം നായരുപാറ സ്വദേശിനി (68)

പെരുവന്താനം സ്വദേശികളായ അമ്മയും (45) മകനും (12).

രാജകുമാരി മുരിക്കുംതൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ 9 പേര്‍. സ്ത്രീ 36, 54, 24, 56. പുരുഷന്‍ 65, 30, 60, 69, 39). ആഗസ്റ്റ് 23 ന് കോവിഡ് സ്ഥിരീകരിച്ച ഈ കുടുംബത്തിലെ വ്യക്തിയുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് ഇവര്‍ക്ക് രോഗബാധ ഉണ്ടായത്.

രാജകുമാരി കുരുവിളാസിറ്റി സ്വദേശി (25)

തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനിയായ അഞ്ചു വയസ്സുകാരി

തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ ആറു വയസ്സുകാരന്‍, പത്ത് വയസ്സുകാരന്‍.

ഉടുമ്പന്‍ചോല സ്വദേശിയായ അഞ്ചു വയസ്സുകാരന്‍

ഉടുമ്പന്‍ചോല പാറത്തോട് സ്വദേശികള്‍ (19, 44)

വണ്ടന്മേട് അന്യാര്‍തൊളു സ്വദേശി (20)

വണ്ടിപ്പെരിയാര്‍ സ്വദേശി (33)

വണ്ണപ്പുറം സ്വദേശിനികളായ ഒരു കുടുംബത്തിലെ രണ്ടു പേര്‍ (70, 13)

ആഭ്യന്തര യാത്ര

അറക്കുളം സ്വദേശി (38)

അയ്യപ്പന്‍കോവില്‍ സ്വദേശി (54)

ചക്കുപള്ളം സ്വദേശി (65)

ചക്കുപള്ളം സ്വദേശിനികള്‍ (12, 38, 55)

ഏലപ്പാറ സ്വദേശികള്‍ (29, 55)

ഏലപ്പാറ സ്വദേശിനി (52)

ഇരട്ടയാര്‍ സ്വദേശിനി (44)

തൊടുപുഴ സ്വദേശികള്‍ (22, 25)

വിദേശത്ത് നിന്നെത്തിയവര്‍

പുറപ്പുഴ സ്വദേശിനി (29).

രോഗമുക്തി നേടിയവര്‍ 13

നരിയംപാറ സ്വദേശിനി (21)

നരിയംപാറ സ്വദേശി (19)

കട്ടപ്പന സ്വദേശികള്‍ (65, 52, 32)

ഇടുക്കി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ (83, 62, 52)

ഏലപ്പാറ സ്വദേശിനികള്‍ (49, 20)

നെടുങ്കണ്ടം സ്വദേശികള്‍ (55, 51, ഒരു വയസ്സുകാരി)


Next Story

RELATED STORIES

Share it