Idukki

ഇടുക്കി ജില്ലയില്‍ 487 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 12.32 ശതമാനം

ഇടുക്കി ജില്ലയില്‍ 487 പേര്‍ക്ക് കൂടി കൊവിഡ്;   ടിപിആര്‍ 12.32 ശതമാനം
X

ഇടുക്കി: ജില്ലയില്‍ ഇന്ന് 487 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 12.32 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്:


അടിമാലി 21


ആലക്കോട് 8


അറക്കുളം 6


ബൈസണ്‍വാലി 22


ചക്കുപള്ളം 22


ചിന്നക്കനാല്‍ 8


ദേവികുളം 6


ഇടവെട്ടി 17


ഏലപ്പാറ 12


ഇരട്ടയാര്‍ 4


കഞ്ഞിക്കുഴി 4


കാമാക്ഷി 1


കാഞ്ചിയാര്‍ 12


കരിമണ്ണൂര്‍ 9


കരിങ്കുന്നം 2


കട്ടപ്പന 9


കോടിക്കുളം 3


കൊക്കയാര്‍ 1


കൊന്നത്തടി 1


കുടയത്തൂര്‍ 9


കുമാരമംഗലം 9


കുമളി 15


മണക്കാട് 17


മാങ്കുളം 36


മറയൂര്‍ 24


മരിയാപുരം 2


മൂന്നാര്‍ 8


മുട്ടം 9


നെടുങ്കണ്ടം 7


പള്ളിവാസല്‍ 2


പാമ്പാടുംപാറ 2


പീരുമേട് 6


പുറപ്പുഴ 2


രാജാക്കാട് 2


രാജകുമാരി 6


ശാന്തന്‍പാറ 2


സേനാപതി 6


തൊടുപുഴ 39


ഉടുമ്പന്‍ചോല 6


ഉടുമ്പന്നൂര്‍ 5


ഉപ്പുതറ 11


വണ്ടന്‍മേട് 30


വണ്ടിപ്പെരിയാര്‍ 4


വണ്ണപ്പുറം 11


വാത്തിക്കുടി 6


വട്ടവട 12


വാഴത്തോപ്പ് 9


വെള്ളത്തൂവല്‍ 2


വെള്ളിയാമറ്റം 20


ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 10 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.


അടിമാലി തലമാലിക്കുടി സ്വദേശിനി (39).


മൂന്നാര്‍ സ്വദേശിനി (36).


ആലക്കോട് അഞ്ചിരിക്കവല സ്വദേശി (44).


തൊടുപുഴ അഞ്ചിരി സ്വദേശി (57).


തൊടുപുഴ തെക്കുംഭാഗം സ്വദേശി (66).


വണ്ണപ്പുറം പുളിക്കത്തൊട്ടി സ്വദേശി (18).


വണ്ണപ്പുറം മുണ്ടന്‍മുടി നാല്‍പതേക്കര്‍ സ്വദേശി (35).


ചിന്നക്കനാല്‍ ഗുണ്ടുമല സ്വദേശി (38).


ഏലപ്പാറ സ്വദേശി (41).


ഏലപ്പാറ തണ്ണിക്കാനം സ്വദേശി (37).




Next Story

RELATED STORIES

Share it