Idukki

ഇടുക്കിയില്‍ 417 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 11.06 ശതമാനം

ഇടുക്കിയില്‍ 417 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 11.06 ശതമാനം
X

ഇടുക്കി: ജില്ലയില്‍ 417 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 11.06 ആണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 277 പേര്‍ കൊവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 7

ആലക്കോട് 8

അറക്കുളം 5

അയ്യപ്പന്‍കോവില്‍ 6

ബൈസണ്‍വാലി 1

ചക്കുപള്ളം 4

ചിന്നക്കനാല്‍ 21

ദേവികുളം 11

ഇടവെട്ടി 27

ഏലപ്പാറ 2

ഇരട്ടയാര്‍ 2

കഞ്ഞിക്കുഴി 11

കാമാക്ഷി 3

കാഞ്ചിയാര്‍ 15

കരിമണ്ണൂര്‍ 5

കരിങ്കുന്നം 4

കരുണാപുരം 1

കട്ടപ്പന 7

കോടിക്കുളം 5

കൊക്കയാര്‍ 2

കൊന്നത്തടി 8

കുടയത്തൂര്‍ 11

കുമാരമംഗലം 6

കുമളി 11

മാങ്കുളം 12

മറയൂര്‍ 17

മരിയാപുരം 2

മൂന്നാര്‍ 3

മുട്ടം 4

നെടുങ്കണ്ടം 7

പള്ളിവാസല്‍ 8

പീരുമേട് 1

പുറപ്പുഴ 1

രാജാക്കാട് 1

രാജകുമാരി 4

ശാന്തന്‍പാറ 2

തൊടുപുഴ 67

ഉടുമ്പന്‍ചോല 16

ഉടുമ്പന്നൂര്‍ 6

ഉപ്പുതറ 3

വണ്ടന്‍മേട് 12

വണ്ടിപ്പെരിയാര്‍ 8

വണ്ണപ്പുറം 19

വാത്തിക്കുടി 4

വട്ടവട 1

വാഴത്തോപ്പ് 8

വെള്ളത്തൂവല്‍ 16

വെള്ളിയാമറ്റം 12

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 9 കേസുകള്‍

അടിമാലി ചാറ്റുപാറ സ്വദേശിനി (36).

ഇടവെട്ടി സ്വദേശികള്‍ (43, 34, 40, 28).

ഉടുമ്പന്നൂര്‍ സ്വദേശിനി (30).

തൊടുപുഴ ഒടിയപാറ സ്വദേശി (19).

വണ്ണപ്പുറം സ്വദേശിനി (31).

ചിന്നക്കനാല്‍ ലോവര്‍ സൂര്യനെല്ലി സ്വദേശി (55).

Next Story

RELATED STORIES

Share it