Top

ഇടുക്കി ജില്ലയില്‍ 171 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 9.57 ശതമാനം

ഇടുക്കി ജില്ലയില്‍ 171 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 9.57 ശതമാനം
X

ഇടുക്കി: ജില്ലയില്‍ 171 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 9.57% ആണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 774 പേര്‍ കൊവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

ആലക്കോട് 1

അറക്കുളം 2

ചക്കുപള്ളം 2

ദേവികുളം 6

ഇടവെട്ടി 4

ഇരട്ടയാര്‍ 1

കഞ്ഞിക്കുഴി 1

കാഞ്ചിയാര്‍ 2

കരിമണ്ണൂര്‍ 1

കരിങ്കുന്നം 2

കട്ടപ്പന 5

കോടിക്കുളം 2

കൊക്കയാര്‍ 5

കൊന്നത്തടി 1

കുമാരമംഗലം 1

മണക്കാട് 1

മാങ്കുളം 1

മറയൂര്‍ 2

മരിയാപുരം 1

മൂന്നാര്‍ 5

നെടുങ്കണ്ടം 57

പള്ളിവാസല്‍ 1

പാമ്പാടുംപാറ 1

പീരുമേട് 1

പെരുവന്താനം 3

രാജകുമാരി 1

ശാന്തന്‍പാറ 10

തൊടുപുഴ 19

ഉടുമ്പന്‍ചോല 8

ഉപ്പുതറ 4

വണ്ടന്‍മേട് 6

വണ്ടിപ്പെരിയാര്‍ 1

വണ്ണപ്പുറം 5

വാത്തിക്കുടി 2

വാഴത്തോപ്പ് 3

വെള്ളത്തൂവല്‍ 1

വെള്ളിയാമറ്റം 2

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 4 കേസുകള്‍

ദേവികുളം സ്വദേശി (41).

തൊടുപുഴ സ്വദേശി (49).

കാഞ്ചിയാര്‍ സ്വദേശി (24).

പീരുമേട് പാമ്പനാര്‍ സ്വദേശി (35).

Next Story

RELATED STORIES

Share it