ചെല്ലാനത്ത് കടലാക്രമണം; വീടുകള്‍ തകര്‍ന്നു
BY BSR19 July 2020 9:38 AM GMT

X
BSR19 July 2020 9:38 AM GMT
എറണാകുളം: കടലാക്രമണത്തില്‍ ചെല്ലാനം പഞ്ചായത്തില്‍നാശനഷ്ടം. ഒരു വീട് പൂര്‍ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു.കുമ്പളങ്ങി വില്ലേജില്‍വാര്‍ഡ് 21ല്‍ പൊള്ളയില്‍ ഫ്രാന്‍സിസിന്റെ ഓടിട്ട വീടാണ് പൂര്‍ണമായും തകര്‍ന്നത്. വാര്‍ഡ് 11ല്‍ പുത്തന്‍തോട്സ്‌കൂളിന് പടിഞ്ഞാറ് ഭാഗത്ത് മേനങ്കാട്ട് സാജന്‍, പുളിക്കല്‍ പോള്‍ എന്നിവരുടെ വീടുകള്‍ക്കും ഭാഗികമായ നാശം നേരിട്ടു. ചെല്ലാനം വില്ലേജില്‍ അത്തിപ്പൊഴി റീത്താ ജോസഫ്, കുരിശുപറമ്പില്‍ ലാലു എന്നിവരുടെ വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. ഞാറക്കല്‍ വില്ലേജില്‍1, 13 അവാര്‍ഡുകള്‍ ഉള്‍പ്പെടുന്ന തീരപ്രദേശത്താണ് കടലേറ്റം രൂക്ഷമായി അനുഭവപ്പെട്ടത്. ഇവിടെ നാശനഷ്ടം റിപോര്‍ട്ട് ചെയ്തിട്ടില്ല. ആവശ്യമെങ്കില്‍ ക്യാംപുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Sea level rise; Houses collapsed
Next Story
RELATED STORIES
രണ്ടാമത്തെ ലൈംഗിക പീഡന കേസിലും സിവിക് ചന്ദ്രന് ജാമ്യം
12 Aug 2022 7:14 AM GMTഹൃദയാഘാതം: താമരശ്ശേരി എസ്ഐ മരണപ്പെട്ടു
12 Aug 2022 6:45 AM GMT'വ്യാജ ഓഡിഷന് നടത്തി ബലാല്സംഗം ചെയ്യാന് ശ്രമിച്ചു': പടവെട്ട്...
12 Aug 2022 6:37 AM GMTഇസ്രായേല് നരനായാട്ട്: ഗസയെ ഈജിപ്ത് പിന്നില്നിന്ന് കുത്തിയോ?
12 Aug 2022 6:18 AM GMT'ന്നാ താന് കേസ് കൊട്'; 'വഴിയില് കുഴിയുണ്ട്' എന്ന പരസ്യവാചകം വെറും...
12 Aug 2022 5:18 AM GMTമരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര് ബാങ്കിലെ ഇഡി പരിശോധനയില്...
12 Aug 2022 4:25 AM GMT