- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്ഥാപകദിനത്തില്‍ റോഡിലെ കുഴികളടച്ച് എസ്ഡിപിഐ മാതൃകയായി
ക്ലീനിങ്, ക്ലോറിനേഷന്‍, വൃക്ഷത്തൈകള്‍ നടല്‍, റോഡ് സഞ്ചാരയോഗ്യമാക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ വിവിധ സ്ഥലങ്ങളില്‍ നടന്നു.
കൊച്ചി: സ്ഥാപകദിനത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ മാതൃകയായി. ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം പതാക ഉയര്‍ത്തുകയും വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ക്ലീനിങ്, ക്ലോറിനേഷന്‍, വൃക്ഷത്തൈകള്‍ നടല്‍, റോഡ് സഞ്ചാരയോഗ്യമാക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ വിവിധ സ്ഥലങ്ങളില്‍ നടന്നു.
ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലിയുടെ നേതൃത്വത്തില്‍ ആലുവ പട്ടണത്തിലെ റോഡിലെ കുഴികളടച്ചു നടത്തിയ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായി. ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, ജില്ലാ സെക്രട്ടറി ബാബു വേങ്ങൂര്‍, ജില്ലാ സമിതി അംഗങ്ങളായ സുധീര്‍ ഏലൂക്കര, നാസര്‍ എളമന, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് റഷീദ് എടയപ്പുറം, ചെങ്ങമനാട് വാര്‍ഡ് മെംബര്‍ മനോജ് പി മൈലന്‍, എസ്ഡിടിയു പ്രവര്‍ത്തകരായ സാലിഹ് കുഞ്ഞുണ്ണിക്കര, ബഷീര്‍, സിദ്ദീഖ് എന്നിവര്‍ നേതൃത്വം നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















