എസ് ഡി പി ഐ പറവൂര്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
എറണാകുളം ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ എം ലത്തീഫ് ഉദ്ഘാടനം ചെയ്തു
BY TMY6 Aug 2022 10:25 AM GMT

X
TMY6 Aug 2022 10:25 AM GMT
നോര്‍ത്ത് പറവൂര്‍ : എസ് ഡി പി ഐ പറവൂര്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. വാണിയക്കാട് മജ്‌ലിസ് ഹാളില്‍ നടന്ന പരിപാടി എറണാകുളം ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ എം ലത്തീഫ് ഉദ്ഘാടനം ചെയ്തു.

ശക്തമായ മഴക്കെടുതിയില്‍ അപകടവും ദുരിതവുമനുഭവിക്കുന്നവരുടെ രക്ഷാ,ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസ്സാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.ജില്ലാ ഖജാന്‍ജി നാസര്‍ എളമന വിഷയാവതരണം നടത്തി.പാര്‍ട്ടിയിലേക്ക് പുതുതായി കടന്നുവന്നവരെ അംഗത്വം നല്‍കി സ്വീകരിച്ചു.മണ്ഡലം സെക്രട്ടറി നിഷാദ് അഷറഫ് സ്വാഗതവും യാക്കൂബ് സുല്‍ത്താന്‍ നന്ദിയും രേഖപ്പെടുത്തി.
Next Story
RELATED STORIES
യുവാവിന്റെ കാല് നക്കാന്‍ ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരന്...
10 Aug 2022 3:03 PM GMTകരിപ്പൂരിലെ സ്വര്‍ണം തട്ടിയെടുക്കല്‍ കേസ്: സിഐടിയു മുന്‍ ജില്ലാ...
10 Aug 2022 3:00 PM GMTബഫര്‍ സോണ്‍: മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്‍; പി പ്രസാദിന്റെ...
10 Aug 2022 2:47 PM GMTരൂപേഷിനെതിരായ യുഎപിഎ: സുപ്രിംകോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി...
10 Aug 2022 2:45 PM GMTറേഷന്‍ ലഭിക്കണമെങ്കില്‍ 20 രൂപക്ക് ദേശീയ പതാക വാങ്ങണമെന്ന് (വീഡിയോ)
10 Aug 2022 2:19 PM GMTപ്രവാചകനിന്ദ: നുപുര്‍ ശര്‍മയ്ക്കെതിരായ എല്ലാ എഫ്ഐആറുകളും ലയിപ്പിച്ച് ...
10 Aug 2022 12:14 PM GMT