എസ്ഡിപിഐ കളമശ്ശേരി മണ്ഡലം:പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പുതിയ പ്രസിഡന്റായി സാദിഖ് എലൂക്കരയെയും സെക്രട്ടറിയായി ഷംസുദ്ധീന് കരിങ്ങാംതുരുത്ത് നെയും ഖജാന്‍ജി നവാബ് ജാന്‍ നെയും സമ്മേളനം തിരഞ്ഞെടുത്തു
കളമശ്ശേരി: എസ്ഡിപിഐ കളമശ്ശേരി മണ്ഡലം പ്രതിനിധി സഭ നടന്നു. എറണാകുളം ജില്ല പ്രസിഡന്റ്് വി കെ ഷൗക്കത്തലി സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജഹാന് തടിക്കകടവ് അധ്യക്ഷത വഹിച്ചു മണ്ഡലം സെക്രട്ടറി നാസിം പുളിക്കല്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് എറണാകുളം ജില്ല ഓര്‍ഗനൈസിംഗ് സെക്രട്ടറി ലത്തീഫ് കോമ്പാറ നേതൃത്വം നല്കി.
പുതിയ പ്രസിഡന്റായി സാദിഖ് എലൂക്കരയെയും സെക്രട്ടറിയായി ഷംസുദ്ധീന് കരിങ്ങാംതുരുത്ത് നെയും ഖജാന്‍ജിയായി ഖജാന്‍ജി നവാബ് ജാന്‍ നെയും സമ്മേളനം തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ഷാജഹാന് തടിക്കകടവ്, ജോയിന്റ് സെക്രട്ടറി സലാഹുദ്ധീന്‍, കമ്മിറ്റി അംഗങ്ങളയി ജാസ്മിന് പുഷ്പമംഗലത്ത്, അസ്ലം മാളികംപീടിക, കെ എ അഷ്കര്‍, ഷാഹിദ് ഇസ്മായില്‍ എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.ജില്ല ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് സംസാരിച്ചു.
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT