Ernakulam

കളമശ്ശേരിയില്‍ വന്‍ തീപിടുത്തം; 110 കെവി വൈദുതി ലൈന്‍ പൊട്ടിവീണു

കളമശ്ശേരിയില്‍ വന്‍ തീപിടുത്തം; 110 കെവി വൈദുതി ലൈന്‍ പൊട്ടിവീണു
X

കൊച്ചി: കളമശ്ശേരി മെത്ത നിര്‍മാണ കമ്പനിയില്‍ വന്‍ തീപിടുത്തം. വന്‍ തീപിടുത്തത്തില്‍ 110 കെവി വൈദുതി ലൈന്‍ പൊട്ടിവീണു. ജനവാസ മേഖലയിലാണ് തീപിടുത്തം ഉണ്ടായത്. അണയ്ക്കാന്‍ ശ്രമം തുടരുന്നു.

Next Story

RELATED STORIES

Share it