കെ ജെ ചക്രപാണിയുടെ രാഗവിസ്‌ഫോടനം ഐ എം എ ഹൗസില്‍ മാര്‍ച്ച് 30ന്
ശാസ്ത്രീയ സംഗീതവും, മലയാള സിനിമയും എന്നതിലാണ് സംഗീത വിരുന്ന് സംഘടിപ്പിച്ചിട്ടുള്ളത്. പ്രളയാന്തരം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ശാഖ സംഘടിപ്പിക്കുന്ന 8 മെഗാ മെഡിക്കല്‍ ക്യാംപുകളുടെ ഭാഗമായിട്ടാണ് കെ ജെ ചക്രപാണിയുടെ ലൈവ് പെര്‍ഫോര്‍മന്‍സ്
BY TMY28 March 2019 7:02 AM GMT

X
TMY28 March 2019 7:02 AM GMT
കൊച്ചി : മധുരൈ ജി എസ് മണിയുടെ ശിഷ്യനും പ്രമുഖ ശാസ്ത്രീയ സംഗീത വിദ്വാനുമായ കെ ജെ ചക്രപാണിയുടെ ലൈവ് പെര്‍ഫോര്‍മന്‍സ് കൊച്ചി ഐ എം എ ഹൗസില്‍ മാര്‍ച്ച് 30ന് വൈകിട്ട് 7ന് അരങ്ങേറും. ശാസ്ത്രീയ സംഗീതവും, മലയാള സിനിമയും എന്നതിലാണ് സംഗീത വിരുന്ന് സംഘടിപ്പിച്ചിട്ടുള്ളത്. പ്രളയാന്തരം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ശാഖ സംഘടിപ്പിക്കുന്ന 8 മെഗാ മെഡിക്കല്‍ ക്യാംപുകളുടെ ഭാഗമായിട്ടാണ് കെ ജെ ചക്രപാണിയുടെ ലൈവ് പെര്‍ഫോര്‍മന്‍സ് സംഘടിപ്പിച്ചിട്ടുള്ളതെന്നും പ്രവേശന പാസുകള്‍ ഐ എം എ യില്‍ ലഭിക്കുമെന്നും ഐ എം എ പ്രസിഡന്റ് ഡോ.എം ഐ ജുനൈദ് റഹ്മാന്‍, സെക്രട്ടറി ഡോ. ഹനീഷ് മീരാസ എന്നിവര്‍ അറിയിച്ചു.
Next Story
RELATED STORIES
രണ്ടാമത്തെ ലൈംഗിക പീഡന കേസിലും സിവിക് ചന്ദ്രന് ജാമ്യം
12 Aug 2022 7:14 AM GMTഹൃദയാഘാതം: താമരശ്ശേരി എസ്ഐ മരണപ്പെട്ടു
12 Aug 2022 6:45 AM GMT'വ്യാജ ഓഡിഷന് നടത്തി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു': പടവെട്ട്...
12 Aug 2022 6:37 AM GMTഇസ്രായേല്‍ നരനായാട്ട്: ഗസയെ ഈജിപ്ത് പിന്നില്‍നിന്ന് കുത്തിയോ?
12 Aug 2022 6:18 AM GMT'ന്നാ താന്‍ കേസ് കൊട്'; 'വഴിയില്‍ കുഴിയുണ്ട്' എന്ന പരസ്യവാചകം വെറും...
12 Aug 2022 5:18 AM GMTമരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര്‍ ബാങ്കിലെ ഇഡി പരിശോധനയില്‍...
12 Aug 2022 4:25 AM GMT