എറണാകുളം ജില്ലാ ഐഎജി പുന:സംഘടിപ്പിച്ചു
ജില്ലാ കണ്വീനറായി ടി ആര് ദേവന്(വാസുദേവന്) ഫെയ്സ് ഫൗണ്ടേഷന് തിരഞ്ഞെടുക്കപ്പെട്ടു.ജില്ലാ കലക്ടര് ചെയര്മാനും ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായുള്ള കമ്മറ്റിയില് ജില്ലയിലെ 65 രജിസ്ട്രേഡ് എന് ജി ഒ കള് അംഗങ്ങളാണ്

കൊച്ചി: ദുരന്ത നിവാരണ പ്രവര്ത്തനങ്ങളില് ജില്ലാ ഭരണകൂടത്തിനൊപ്പം ചേര്ന്നു വര്ത്തിക്കുന്നതിന് രൂപം നല്കിയിട്ടുള്ള എന്ജിഒ കളുടെ കൂട്ടായ്മ ഇന്റര് ഏജന്സി ഗ്രൂപ്പ്(ഐഎജി.) പുനസംഘടിപ്പിച്ചു, ജില്ലാ കലക്ടര് ചെയര്മാനും ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായുള്ള കമ്മറ്റിയില് ജില്ലയിലെ 65 രജിസ്ട്രേഡ് എന് ജി ഒ കള് അംഗങ്ങളാണ്.
ജില്ലാ കണ്വീനറായി ടി ആര് ദേവന്(വാസുദേവന്) ഫെയ്സ് ഫൗണ്ടേഷന് തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് ഫാദര് പോള് തോമസ്(കിഡ്സ് കോട്ടപ്പുറം) എം ജി ശ്രീജിത്(ഐഎല്എഫ്) ഡോ: മേരി അനിത(സീഫി) സഹല് ഇടപ്പള്ളി(എസ്വൈഎസ് സാന്ത്വനം)ഡോ: ബിന്ദു സത്യജിത്( ഇ ഉന്നതി ഫൗണ്ടേഷന്) പി ജി സുനില്കുമാര് ( കൈത്താങ്ങ്) എം സലീം(ഹാര്ട്ട് ഓഫ് കൊച്ചി) തുടങ്ങി എട്ടംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു. ജോയ് പോള്(ഇന്ഡ്യന് റെഡ് ക്രോസ് സൊസൈറ്റി) പ്രത്യേക ക്ഷണിതാവായും നോമിനേറ്റ് ചെയ്തു.
RELATED STORIES
വിസ്മയ കേസ്:കിരണിനെ ജില്ലാ ജയിലിലേക്ക് മാറ്റി;പ്രതീക്ഷിച്ച വിധിയെന്ന്...
23 May 2022 7:54 AM GMTഇസ്രായേലില് കുരങ്ങുപനി
23 May 2022 7:37 AM GMTമഴ മുന്നറിയിപ്പുകള് പിന്വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTആരോഗ്യ നില മോശം;നവജ്യോത് സിങ് സിദ്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി
23 May 2022 7:27 AM GMTജെഎസ്സി പന്ത്രണ്ടാമത് ഇന് ഹൗസ് ടൂര്ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTകേന്ദ്രം കപ്പലുകൾ വെട്ടിക്കുറച്ചു; ദ്വീപ് ജനത മരണക്കയത്തിൽ
23 May 2022 6:28 AM GMT