- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്-19: എറണാകുളം ജില്ലയില്‍ സമൂഹ അടുക്കളകള്‍ സജീവമായി
പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ 79 സമൂഹ അടുക്കളാണ് തുറന്നിരിക്കുന്നത്. നിര്‍ധനര്‍, അഗതി കുടുംബങ്ങള്‍, കിടപ്പു രോഗികള്‍, ഭിക്ഷാടകര്‍ തുടങ്ങിയവര്‍ക്കു മാത്രമാണ് സമൂഹ അടുക്കളയില്‍ നിന്നും ഭക്ഷണം സൗജന്യമായി ലഭിക്കുക. സൗജന്യഭക്ഷണത്തിന് അര്‍ഹരായവരുടെ പട്ടിക ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനമാണ് തയാറാക്കിയിട്ടുള്ളത്. മറ്റുള്ളവര്‍ക്ക് 20 രൂപ നിരക്കിലായിരിക്കും ഉച്ചയൂണ് നല്‍കുക.വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതിന് അഞ്ചു രൂപ അധികം നല്‍കണം
കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഭക്ഷണം ലഭിക്കാത്തവര്‍ക്കായി എറണാകുളം ജില്ലയില്‍ സമൂഹ അടുക്കളകള്‍ സജീവമായി. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും സമൂഹ അടുക്കളകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ 79 സമൂഹ അടുക്കളാണ് തുറന്നിരിക്കുന്നത്. കുന്നുകര പഞ്ചായത്തിലാണ് കൂടുതല്‍. നാല് എണ്ണമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ചേന്ദമംഗലം, ചിറ്റേത്തുകര, കുട്ടമ്പുഴ, പാറക്കടവ്, വെങ്ങോല എന്നീ പഞ്ചായത്തുകളില്‍ രണ്ട് അടുക്കളകള്‍ വീതം പ്രവര്‍ത്തിക്കുന്നുണ്ട്. നഗരസഭകളുടെ നേതൃത്വത്തില്‍ 14 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്.
മുവാറ്റുപുഴ നഗരസഭയില്‍ രണ്ട് എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. കൊച്ചി കോര്‍പ്പറേഷന്റെ കീഴില്‍ ഏഴ് അടുക്കളയും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. നിര്‍ധനര്‍, അഗതി കുടുംബങ്ങള്‍, കിടപ്പു രോഗികള്‍, ഭിക്ഷാടകര്‍ തുടങ്ങിയവര്‍ക്കു മാത്രമാണ് സമൂഹ അടുക്കളയില്‍ നിന്നും ഭക്ഷണം സൗജന്യമായി ലഭിക്കുക. സൗജന്യഭക്ഷണത്തിന് അര്‍ഹരായവരുടെ പട്ടിക ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനമാണ് തയാറാക്കിയിട്ടുള്ളത്. മറ്റുള്ളവര്‍ക്ക് 20 രൂപ നിരക്കിലായിരിക്കും ഉച്ചയൂണ് നല്‍കുക. വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതിന് അഞ്ചു രൂപ അധികം നല്‍കണം. ആഹാരം ആവശ്യമുള്ളവര്‍ക്ക് കമ്മ്യൂനിറ്റി കിച്ചണിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം.
ഗ്രാമപഞ്ചായത്ത്, കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം, ആഹാരം ആവശ്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ എന്ന ക്രമത്തില്‍:
ഐക്കരനാട് -കടയിരുപ്പ് ഗവ.എല്‍.പി.സ്‌കൂള്‍ - 9074033529, ആലങ്ങാട് - നീറിക്കോട് സഹകരണ ബാങ്ക് ഓഡിറ്റോറിയം - 9605431567, ആമ്പല്ലൂര്‍ - ജെ.ബി.എസ്. കാഞ്ഞിരമറ്റം - 9562298760, ആരക്കുഴ- വാര്‍ഡ്- 7 - പണ്ടപ്പിള്ളി - 9495673932, അശമന്നൂര്‍ - ഗവ.യു.പി സ്‌കൂള്‍ അശമന്നൂര്‍ - 9495127842, ആയവന - ആയവന 9-ാംവാര്‍ഡ് - 8848895605, ചെല്ലാനം - ഗ്രാമ പഞ്ചായത്ത് ഓഫീസ് - 7356875280, ചേന്ദമംഗലം - വടക്കുംപുറം കുടുംബശ്രീ, ചേന്ദമംഗലം കുടുംബശ്രീ - 9061419729, ചെങ്ങമനാട് - പറമ്പയം - 9497796727, ചേരാനല്ലൂര്‍ - കമ്മ്യൂണിറ്റി ഹാള്‍ -9633685996, പുതിയകാവ് ഗവ.എല്‍.പി സ്‌കൂള്‍ -കോര്‍പറേഷന്‍ ബാങ്ക് ഓഡിറ്റോറിയം - 8547205877, ചൂര്‍ണ്ണിക്കര-അമ്പാട്ടുകാവ് മെട്രോ യാര്‍ഡ് - 9605319455,
ചോറ്റാനിക്കര -മംഗല്യ ഓഡിറ്റോറിയം - 9745583920, എടക്കാട്ടുവയല്‍ - എടക്കാട്ടുവയല്‍ ഫാര്‍മേഴ്‌സ് ഹാള്‍ - 9446135016, എടത്തല - സൗഹൃദം കുടുംബശ്രീ - 8137801315, എടവനക്കാട് - എച്ച്.ഐ.എച്ച്.എസ്.എസ് പഴങ്ങാട് - 9496045770, എളങ്കുന്നപ്പുഴ- കൂലിയത് ട്രീസ ജോസഫ് പോളിന്റെ വീട് - 7012236913, ഇലഞ്ഞി - വാര്‍ഡ് 11 കുടുംബശ്രീ കാന്റീന്‍ - 9744527297,ഏഴിക്കര - വാര്‍ഡ് 12, സാധുപ്രഭ സമാജം ഹാള്‍ - 892135172, കടമക്കുടി - കോതാട്, മോഡേണ്‍ കുടുംബശ്രീ, വാര്‍ഡ് 6, കോരമ്പാടം - 9961976070,കടുങ്ങല്ലൂര്‍ - ഗവ. എച്ച്.എസ് മുപ്പത്തടം - 9847804506,
കാലടി - മാണിക്യമംഗലം എന്‍എസ്എസ് കരയോഗം ഹാള്‍, വാര്‍ഡ് 8 - 9747810612,കല്ലൂര്‍ക്കാട് - വാര്‍ഡ് 12, കെഎഎസ് ഓഡിറ്റോറിയം, കല്ലൂര്‍ക്കാട് - 7558091353, കാഞ്ഞൂര്‍ - വാര്‍ഡ് 9, തെക്കുംഭാഗം പാറപ്പുറം - 9745780834,കറുകുറ്റി - പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, വാര്‍ഡ് 13 - 8589018013,കരുമാലൂര്‍ - പഞ്ചായത്ത് കാന്റീന്‍ ആന്‍ഡ് ഹാള്‍, വാര്‍ഡ് 16 - 9961816884, കവളങ്ങാട് - ഊന്നുകല്‍ എല്‍എഫ് സ്‌കൂള്‍, വാര്‍ഡ് 4, 9447432554, കീരമ്പാറ - ഗവ. എല്‍.പി.എസ് പുന്നേക്കാട് വാര്‍ഡ് 2, 9495471883, കീഴ്മാട് - പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, കിഴക്കമ്പലം - വാര്‍ഡ് 6, ട്വന്റി 20 കാന്റീന്‍ - 9400322020,കോട്ടപ്പടി - മാര്‍ ഏലിയാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയം, വാര്‍ഡ് 12, കോട്ടപ്പടി ഹൈസ്‌കൂള്‍ ജംഗ്ഷന്‍ - 9496045812,കോട്ടുവള്ളി - സുഭിക്ഷ കാന്റീന്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത്, വാര്‍ഡ് 16 - 9061612282,
കുമ്പളം - ഗണേശാന്ദ സഭാ ഹാള്‍, പനങ്ങാട്, വാര്‍ഡ് 12 - 9745695374,കുമ്പളങ്ങി - സാദത്ത് അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം, വാര്‍ഡ് 3 - 9387090905,കുന്നത്തുനാട് - തൃപ്തി കുടുംബശ്രീ കാന്റീന്‍, വാര്‍ഡ് 1 - 9497734677, കുന്നുകര - 1. ആറ്റുപുറം വാര്‍ഡ് 1 (വാര്‍ഡ് 1, 2, 3, 15 എന്നിവയ്ക്ക് വേണ്ടി), 2. ഗ്രീന്‍ ചില്ലി ഹോട്ടല്‍, വാര്‍ഡ് 9 (വാര്‍ഡ് 11, 12, 13, 14) 3. തനിമ ഹോട്ടല്‍, നോര്‍ത്ത് അടുവാശേരി, വാര്‍ഡ് 4 ( വാര്‍ഡ് 4, 8, 9, 10) 4. തടിക്കക്കടവ്, വാര്‍ഡ് 6 ( വാര്‍ഡ് 5,6,7) 9947342938. കുട്ടമ്പുഴ - വെട്ടിക്കല്‍ കാറ്റേഴ്‌സ്, നൂറേക്കര്‍, വാര്‍ഡ് 15, വനിതാ ക്ഷേമ കേന്ദ്രം, വാര്‍ഡ് 3 - 9400482117,കൂവപ്പടി - പഞ്ചായത്ത് ഓഫീസിന് സമീപം - 9847049005, കുഴുപ്പിള്ളി - അയ്യമ്പിള്ളി സഹകരണ നിലയം, അയ്യമ്പിള്ളി, വാര്‍ഡ് 3 - 9567092104,മലയാറ്റൂര്‍ നീലേശ്വരം - ജിഎല്‍പിഎസ് നീലേശ്വരം - 9745852858, മണീട് - വാര്‍ഡ് 11, അമല്‍ ഹോട്ടല്‍, മണീട് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം, 9495314654,. മഞ്ഞളളൂര്‍ - വാര്‍ഡ് 5, വിമല മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കദളിക്കാട് - 9526292854, മഞ്ഞപ്ര - വാര്‍ഡ് 2, കുടുംബശ്രീ. മാറാടി - വാര്‍ഡ് 3, കുടുംബശ്രീ, 9387872266,. മഴുവന്നൂര്‍ - വാര്‍ഡ് 18, മാവിന്‍ ചുവട്,
വലമ്പൂര്‍ - 9745755857,. മൂക്കന്നൂര്‍ - വാര്‍ഡ് 14, മഞ്ഞിക്കാട് - 9048805330, മുടക്കുഴ - വാര്‍ഡ് 11, അകനാട് എല്‍പി സ്‌കൂള്‍, 9744161006., മുളവുകാട്-വാര്‍ഡ് 13 കുടുംബശ്രീ- 9061339557, നെടുമ്പാശ്ശേരി- വാര്‍ഡ് 5 കന്‍കോര്‍ ജംങ്ഷന്‍ ചമ്പന്നൂര്‍- 8848515547,നെല്ലിക്കുഴി-വാര്‍ഡ് 3, കെ.ടി.എല്‍ ഇവന്റ് സെന്റര്‍-9447169880,പൈങ്ങോട്ടൂര്‍- വാര്‍ഡ് 11 കടവൂര്‍ ജി.എല്‍.പി സ്‌കൂള്‍- 9656855730,പാലക്കുഴ-കുടുംബശ്രീ സ്‌കൂള്‍ കിച്ചന്‍- 9947327664,പല്ലാരിമംഗലം-7559080627,പള്ളിപ്പുറം-വാര്‍ഡ് 6, എസ്.സി കമ്മ്യൂണിറ്റി ഹാള്‍-9809049992,പാമ്പാക്കുട-വാര്‍ഡ് 6,ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ക്യാന്റീന്‍പാറക്കടവ്-വാര്‍ഡ് 9 കുടുംബശ്രീ, വാര്‍ഡ് 4 പുളിയനം സ്‌കൂള്‍-8304033822,പായിപ്ര-വാര്‍ഡ് 13, കുടുംബശ്രീ ക്യാന്റീന്‍ പേഴക്കാപ്പിള്ളി-9745743577,പിണ്ടിമന-9656297799,പൂതൃക്കര-ജി.എച്ച്.എസ്.എസ്
പൂതൃക്കര-9605697099,പോത്താനിക്കാട്-9447238312,പുത്തന്‍വേലിക്കര-വാര്‍ഡ് 12 കുടുംബശ്രീ ക്യാന്റീന്‍-9605105490,രാമമംഗലം- വാര്‍ഡ് 11 കുടുംബശ്രീ കഫേ-9961344346,രായമംഗലം-പഞ്ചായത്ത് ബിള്‍ഡിങ്ങ് കുടുംബശ്രീ ക്യാന്റീന്‍ നെല്ലിമൂലം-9446867604,ശ്രീമൂലനഗം-വാര്‍ഡ് 7 ജി.എല്‍.പി സ്‌കൂള്‍ ശ്രീമൂല നഗരം-6282384551,തിരുവാണിയൂര്‍-വാര്‍ഡ് 4 കൃഷ്ണ കേറ്ററിങ്ങ് ചെമ്മനാട്-9446960286,തുറവൂര്‍-വാര്‍ഡ് 14 തനിമ കേറ്ററിങ്ങ്-9946885080,ഉദയംപേരൂര്‍-വാര്‍ഡ് 19 വിജയ ലക്ഷ്മി കേറ്ററിങ്ങ് മങ്ങായിക്കവല-9995529477,വടക്കേക്കര-വാര്‍ഡ് 13, ജി.പി ഓഫീസിനടുത്ത്-9048058366വടവുകോട് പുത്തന്‍കുരിശ്-വാര്‍ഡ് 8 പുത്തന്‍കുരിശ് യു.പി സ്‌കൂള്‍-9061073287,വാളകം-വാര്‍ഡ് 6 ജി.എല്‍.പി സ്‌കൂള്‍ കടത്തി-8330089902,വരപ്പെട്ടി- വാര്‍ഡ് 7 ഫ്രണ്ട്സ് കേറ്ററിങ്ങ്-9400235307,വരാപ്പുഴ- വാര്‍ഡ് 13 കുടുംബശ്രീ ക്യാന്റീന്‍-8129212239,വാഴക്കുളമ- പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍-8547309874,വെങ്ങോല-വാര്‍ഡ് 9 പതിപ്പാലം ജംങ്ഷന്‍, വാര്‍ഡ് 13 കുടുംബശ്രീ-9495476358,വെങ്ങൂര്‍-വാര്‍ഡ് 11 പഞ്ചായത്ത് ഓഫീസ് പരിസരം-9495747891.
മുനിസിപ്പാലിറ്റികളിലെ സമൂഹ അടുക്കളകള്‍-
മുനിസിപ്പാലിറ്റിയുടെ പേര്, സ്ഥലം, ബന്ധപ്പെടേണ്ട നമ്പര്‍ എന്ന ക്രമത്തില്‍:
പിറവം - സിവില്‍ സ്റ്റേഷന്‍ കാന്റീന്‍ - 9961488227, ആലുവ - മുനിസിപ്പല്‍ കാന്റീന്‍ - 8848441037, കളമശ്ശേരി-മുനിസിപ്പല്‍ ടൗണ്‍ഹാള്‍ - 9633349800, തൃക്കാക്കര -കമ്യൂണിറ്റി ഹാള്‍ - 9447864425, മരട് - കുണ്ടന്നൂര്‍ - 9349505008, തൃപ്പൂണിത്തുറ - അക്ഷയ കാറ്ററിംഗ് -9446029390, കോതമംഗലം - ഗവ.യു.പി.സ്‌കൂള്‍ - 8138984509, കൂത്താട്ടുകുളം - മുനിസിപ്പല്‍ ടൗണ്‍ഹാള്‍ -9857228729, നോര്‍ത്ത് പറവൂര്‍ - ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ - 9567581698, അങ്കമാലി-മുനിസിപ്പല്‍ കാന്റീന്‍ - 9037957518, പെരുമ്പാവൂര്‍ - ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ - 9747805094, മുവാറ്റുപുഴ - മുനിസിപ്പല്‍ കാന്റീന്‍, മോഡല്‍ ഹൈ സ്‌കൂള്‍ മുവാറ്റുപുഴ - 9446840011, ഏലൂര്‍ - മഞ്ഞുമ്മല്‍ - 9446057894.
കൊച്ചി കോര്‍പറേഷനില്‍ നോര്‍ത്ത് ടൗണ്‍ ഹാള്‍, മട്ടാഞ്ചേരി ടൗണ്‍ ഹാള്‍, പള്ളുരുത്തി കമ്യൂണിറ്റി ഹാള്‍, ഇടപ്പിളളി സോണല്‍ ഓഫീസ് കാന്റീന്‍, പൊന്നുരുന്നി അമ്പലത്തിനു സമീപം, നക്ഷത്ര കാറ്ററിംഗ്‌സ്, ആലിന്‍ ചുവട് വെണ്ണല എന്നിവിടങ്ങളിലാണ് സമൂഹ അടുക്കളകള്‍ പ്രവര്‍ത്തിക്കുന്നത്.
.
RELATED STORIES
2,000 രൂപയുടെ വായ്പ തിരിച്ചടച്ചില്ല; ഭാര്യയുടെ ചിത്രം ലോണ്‍ കമ്പനി...
11 Dec 2024 12:22 PM GMTഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് യുവാവ് മരിച്ചു
11 Dec 2024 11:47 AM GMTവാളയാറില്‍ ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്‍
11 Dec 2024 11:46 AM GMTതിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര്...
11 Dec 2024 11:39 AM GMTആല്‍വിന്റെ മരണകാരണം തലയ്ക്കു പിന്നിലേറ്റ ക്ഷതം, വാരിയെല്ലുകള്‍...
11 Dec 2024 11:34 AM GMTതദ്ദേശ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫിന് മേല്‍ക്കൈ, എല്‍ഡിഎഫിന് മൂന്ന്...
11 Dec 2024 11:26 AM GMT