- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൊന്നുരുന്നിയില്‍ റെയില്‍വേ പാളത്തില്‍ കോണ്‍ക്രീറ്റ് കല്ല്; ഒഴിവായത് ദുരന്തം
BY NSH26 Feb 2022 3:25 AM GMT
X
NSH26 Feb 2022 3:25 AM GMT
കൊച്ചി: പൊന്നുരുന്നിയില്‍ റെയില്‍വേ പാളത്തില്‍ കോണ്‍ക്രീറ്റ് കല്ല് കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാത്രി രണ്ടുമണിക്ക് ട്രാക്കിലൂടെ ചരക്ക് ട്രെയിന്‍ കടന്നുപോവുമ്പോഴാണ് കല്ല് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ലോക്കോ പൈലറ്റ് അധികൃതരെ വിവരം അറിയിച്ചു. പൊന്നുരുന്നി പോലിസ് സ്ഥലത്തെത്തി കല്ല് നീക്കം ചെയ്താണ് ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചത്. യഥാസമയം കല്ല് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
മനപ്പൂര്‍വം പാളത്തില്‍ കല്ല് കൊണ്ടുവച്ചതാണെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചകളിലായി വിവിധ ട്രെയിനുകള്‍ പാളം തെറ്റിയിരുന്നു. ഫെബ്രുവരി 12ന് തൃശൂര്‍ പുതുക്കാട് റെയില്‍വേ സ്‌റ്റേഷന് സമീപം ചരക്ക് ട്രെയിനാണ് അവസാനമായി പാളം തെറ്റിയത്. തുടര്‍ന്ന് ഒരുദിവസം മുഴുവന്‍ ട്രെയിന്‍ ഗതാഗതം താറുമാറായി.
Next Story
RELATED STORIES
കുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMTഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന്...
13 Dec 2024 3:33 PM GMTഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ അര്‍ധസഹോദരനെ മോചിപ്പിച്ച് യുഎസ്
13 Dec 2024 3:23 PM GMTപാലക്കാട് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവം;...
13 Dec 2024 2:52 PM GMT