കൊച്ചിന് കാര്‍ഡിയാക് ഫോറം: ഡോ. മനു വര്‍മ്മ പ്രസിഡന്റ്, ഡോ. ജിമ്മി ജോര്‍ജ് സെക്രട്ടറി
ഡോ. മനു വര്‍മ്മ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റും ഡോ. ജിമ്മി ജോര്‍ജ് ലിസ്സി ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റുമാണ്
BY TMY6 Jan 2021 11:51 AM GMT
X
TMY6 Jan 2021 11:51 AM GMT
കൊച്ചി: കൊച്ചിന് കാര്‍ഡിയാക് ഫോറം പ്രസിഡന്റായി ഡോ. മനു വര്‍മ്മയേയും , സെക്രട്ടറി ആയി ഡോ. ജിമ്മി ജോര്‍ജ് നെയും തിരഞ്ഞെടുത്തു. ഡോ. മനു വര്‍മ്മ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ആയി സേവനം അനുഷ്ഠിക്കുന്നു.കൊച്ചി ലിസ്സി ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ആണ് ഡോ. ജിമ്മി ജോര്‍ജ്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT