Ernakulam

ബിഎസ്എന്‍എല്‍ ഫ്രാഞ്ചൈസികളെ തേടുന്നു

റീട്ടെയ്ല്‍ രംഗത്ത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും വാര്‍ഷിക വിറ്റുവരവ് 50 ലക്ഷത്തിലധികവുമുള്ള സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം

ബിഎസ്എന്‍എല്‍ ഫ്രാഞ്ചൈസികളെ തേടുന്നു
X

കൊച്ചി : ബിഎസ്എന്‍എല്‍ എറണാകുളം ബിസിനസ് ഏരിയയിലെ ആലുവ മേഖലയില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ സേവനങ്ങള്‍ വിപണനം ചെയ്യാന്‍ ഫ്രാഞ്ചൈസികളെ തേടുന്നു. റീട്ടെയ്ല്‍ രംഗത്ത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും വാര്‍ഷിക വിറ്റുവരവ് 50 ലക്ഷത്തിലധികവുമുള്ള സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം വിശദ വിവരങ്ങള്‍ക്ക് http://www.kerala.bsnl.co.in/ സന്ദര്‍ശിക്കുക. ഫോണ്‍:9447877877.

Next Story

RELATED STORIES

Share it