Ernakulam

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് അപര്‍ണ ബാലമുരളിക്ക് ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ആദരം

വളരെ ചെറുപ്പത്തില്‍ തന്നെ തേടിയെത്തിയ ദേശീയ പുരസ്‌കാരം പ്രതിഭക്കുള്ള അംഗീകാരമാണെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്റ് ഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീന്‍ പറഞ്ഞു

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് അപര്‍ണ ബാലമുരളിക്ക് ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ആദരം
X

കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് അപര്‍ണ ബാലമുരളിക്ക് ആസ്റ്റര്‍ മെഡ്‌സിറ്റി സ്വീകരണം നല്‍കി. വളരെ ചെറുപ്പത്തില്‍ തന്നെ തേടിയെത്തിയ ദേശീയ പുരസ്‌കാരം പ്രതിഭക്കുള്ള അംഗീകാരമാണെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്റ് ഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീന്‍ പറഞ്ഞു.

ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ഉപഹാരവും അപര്‍ണ ബാലമുരളിക്ക് കൈമാറി.ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വച്ച് നടന്ന ചടങ്ങില്‍ ഫര്‍ഹാന്‍ യാസീന്‍,ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ അഫേര്‍സ്, ആസ്റ്റര്‍ മെഡിസിറ്റി, ഡോ. ടിആര്‍ ജോണ്‍, ഡോ കിഷോര്‍, ഡോ.സുമ, മറ്റ് ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it