Ernakulam

കൊച്ചിയില്‍ 50 ആള്‍ട്ടിഗ്രീന്‍ ഇലക്ട്രിക്ക് ഓട്ടോറിക്ഷാ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

റിക്ഷ ഉടമസ്ഥര്‍ക്ക് വീട്ടില്‍ തന്നെ ചാര്‍ജ് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കും.വഴിയോര പലചരക്ക് കടകള്‍, ബേക്കറികള്‍, പാര്‍ക്കി0ഗ് സ്ഥലങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കുന്നത്.. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഓരോ പാര്‍ക്കി0ഗ് സ്റ്റേഷനുകള്‍ എന്നാണ് പദ്ധതിയിട്ടിരിക്കുന്നത്

കൊച്ചിയില്‍ 50 ആള്‍ട്ടിഗ്രീന്‍ ഇലക്ട്രിക്ക് ഓട്ടോറിക്ഷാ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും
X

കൊച്ചി:ബാംഗ്‌ളൂര്‍ ആസ്ഥാനമായ ആള്‍ട്ടിഗ്രീന്‍ കമ്പനി കൊച്ചിയില്‍ പുറത്തിറക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കായി 50 അതിവേഗ ചാര്‍ജിംഗ് പോയിന്റുകള്‍ കൊച്ചിയില്‍ സ്ഥാപിക്കും. റിക്ഷ ഉടമസ്ഥര്‍ക്ക് വീട്ടില്‍ തന്നെ ചാര്‍ജ് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കും.വഴിയോര പലചരക്ക് കടകള്‍, ബേക്കറികള്‍, പാര്‍ക്കി0ഗ് സ്ഥലങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കുന്നത്.. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഓരോ പാര്‍ക്കി0ഗ് സ്റ്റേഷനുകള്‍ എന്നാണ് പദ്ധതിയിട്ടിരിക്കുന്നത്. ഈ പദ്ധതി ഒരുക്കുന്നവര്‍ക്ക് കടക്കാര്‍ക്കും മറ്റും മറ്റൊരു വരുമാനം കൂടി ഇതിലൂടെ നേടാനാകുമെന്ന ആള്‍ട്ടിഗ്രീന്‍ ഡയറക്ടര്‍ അഭിജിത് സക്‌സേന അറിയിച്ചുഒരു സമയത്ത് ഒരു വാഹനം പാര്‍ക്ക് ചെയ്യാനുള്ള സ്ഥലമാണ് വേണ്ടത്വളരെ അനുകൂലമായ പ്രതികാരണങ്ങള്‍ ഇവരില്‍ നിന്നും ലഭിച്ചതായും ബന്ധപ്പെട്ട അധികൃധരുമായി ചര്‍ച്ചകള്‍ നടത്തി ഉടന്‍ തന്നെ പദ്ധതി നടപ്പില്‍ വരുത്തുമെന്നും അഭിജിത് സക്‌സേന അറിയിച്ചു.

ആള്‍ട്ടിഗ്രീന്‍ഓട്ടോറിക്ഷയില്‍ഘടിപ്പിച്ചിട്ടു.ജിപിഎസ്ട്രാക്കിങ്സംവിധാനംവഴിഏറ്റവംഅടുത്തുള്ളചാര്‍ജിംഗ്സ്റ്റേഷനുകള്‍വാഹനംഓടിക്കുന്നആള്‍ക്ക്മനസിലാക്കാന്‍കഴിയും.അവിടെമറ്റാരെങ്കിലുംചാര്‍ജ്ചെയ്യുകയാണെങ്കില്‍ഒഴിവുള്ളഅടുത്തചാര്‍ജിംഗ്സ്റ്റേഷന്‍എവിടെയാണെന്നുള്ളനിര്‍ദേശംലഭിക്കും.ഒറ്റപ്രാവശ്യംമുഴുവന്‍ചാര്‍ജ്ചെയ്താല്‍ 100കിലോമീറ്റര്‍ഓടുവാന്‍ സാധിക്കുമെന്നതിനാല്‍വീട്ടില്‍വച്ച്തന്നെചാര്‍ജ്ചെയ്താല്‍ആദിനംഇടക്കിടക്ക്ചാര്‍ജ് ചെയ്യേണ്ടിവരില്ലെന്നാണ്കണക്ക്കൂട്ടല്‍.കഴിഞ്ഞമാസംകൊച്ചിയില്‍നടന്നഇലക്ട്രിക്വാഹനങ്ങളുടെപ്രദര്‍ശനമേളയില്‍ആള്‍ട്ടിഗ്രീന്‍ഇലക്ട്രിക്ക്ഓട്ടോറിക്ഷകള്‍പ്രദര്‍ശനത്തിന്എത്തിയിരുന്നു.ആദ്യബുക്കിങ്ങുംഇതോടൊപ്പംനടന്നത്പ്രതീക്ഷനല്‍കുന്നതായിഅഭിജിത്പറഞ്ഞു.ഇന്ത്യയില്‍ആദ്യമായികൊച്ചിയിലാണ്ആള്‍ട്ടിഗ്രീന്‍ഇലക്ട്രിക്ഓട്ടോറിക്ഷകള്‍ഈവരുന്നമാസംസെപ്റ്റംബറില്‍പുറത്തിറങ്ങാനായിഒരുങ്ങുന്നത്.

Next Story

RELATED STORIES

Share it