- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ സി വേണുഗോപാലിന്റെ വീട്ടില്‍ മോഷണം; ലെറ്റര്‍പാഡും ചെക്ക്ലീഫുകളും നഷ്ടമായി
വീടിന്റെ പിന്‍ഭാഗത്തെ ജനല്‍ക്കമ്പികള്‍ ഇളക്കിയാണു കള്ളന്‍ അകത്തുകടന്നത്. ലാപ്‌ടോപ്പും മൊബൈല്‍ഫോണും കവര്‍ന്നെന്നാണു ജീവനക്കാര്‍ ആദ്യം കരുതിയതെങ്കിലും പരിശോധനയില്‍ ഇവ നഷ്ടമായില്ലെന്നു വ്യക്തമായി. പോലിസും വിരലടയാളവിദഗ്ധരും ഡോഗ്‌സ്‌ക്വാഡും പരിശോധന നടത്തി. മണംപിടിച്ച പോലിസ് നായ കളര്‍കോട് ഭാഗത്തേക്കാണ് ഓടിയത്. ആലപ്പുഴ കൈതവന വാര്‍ഡിലാണ് വീട്. ഇതിനുസമീപമുള്ള രണ്ടു വീടുകളില്‍ അടുത്തിടെ മോഷണം നടന്നിരുന്നു.
പകല്‍ വീട്ടമ്മയുടെ കഴുത്തില്‍ കയര്‍മുറുക്കി നാലരപ്പന്റെ സ്വര്‍ണം കവര്‍ന്നതാണ് ആദ്യ സംഭവം. പിന്നാലെ മറ്റൊരുവീട്ടില്‍നിന്ന് 20 പവന്‍ സ്വര്‍ണവും മോഷണം പോയി. രണ്ടുസംഭവങ്ങളിലെയും പ്രതികളെ പിടിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.
വേണുഗോപാല്‍ ആലപ്പുഴ എം.എല്‍.എ. ആയിരുന്നപ്പോഴാണ് രാജീവം എന്ന വീട് വാടകയ്‌ക്കെടുത്തത്. പിന്നീട് ഡല്‍ഹിയിലേക്കു പോയെങ്കിലും ഈ വീട് ക്യാമ്പ് ഓഫീസായി പ്രവര്‍ത്തിക്കുകയായിരുന്നു. എച്ച്. സലാം എം.എല്‍.എ. വീടുസന്ദര്‍ശിച്ചു.
RELATED STORIES
കേരളത്തില്‍ ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും പാത പിന്തുടര്ന്ന്...
13 Dec 2024 2:47 PM GMTതാനൂരില്‍ മാതാവിനെയും മകളെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍...
10 Dec 2024 5:45 PM GMTഎപിജെ കര്‍മ്മ ശ്രേഷ്ഠ പുരസ്കാരം ഡോ : സലാഹുദ്ദീന്
10 Dec 2024 5:40 PM GMTകാണാതായ പതിനാലുകാരിയെ ഹൈദരാബാദില്‍ കണ്ടെത്തി; കുട്ടി വിവാഹിത, പിതാവും...
10 Dec 2024 3:01 AM GMTമലപ്പുറത്ത് കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണം : നിരവധി പേര്‍ക്ക്...
9 Dec 2024 10:01 AM GMTമലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ഥി മരിച്ചു
8 Dec 2024 7:10 AM GMT