ആലപ്പുഴയില്‍ കെ സി വേണുഗോപാലിനായി ചുവരെഴുത്ത്
ജില്ലയിലെ ചേര്‍ത്തല പൂച്ചാക്കലില്‍ ഞായറാഴ്ചയോടെയാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.
BY MTP3 March 2019 1:44 PM GMT

X
MTP3 March 2019 1:44 PM GMT
ആലപ്പുഴ: സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കും മുമ്പ് തന്നെ ആലപ്പുഴയില്‍ കെ സി വേണുഗോപാലിനായി ചുവരെഴുത്ത്. ജില്ലയിലെ ചേര്‍ത്തല പൂച്ചാക്കലില്‍ ഞായറാഴ്ചയോടെയാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുന്നതിന് മുന്നെ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത് യുഡിഎഫില്‍ ചര്‍ച്ചയായി. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള ചൂട്പിടിച്ച ചര്‍ച്ച നടക്കുകയാണ്.
യുഡിഎഫിലും സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ല. അതിനിടയിലാണ് കെ സി വേണുഗോപാലിന് വേണ്ടി ഒരു വിഭാഗം രംഗത്തിറങ്ങിയിരിക്കുന്നത്. ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന മോഹവുമായി യൂത്ത് നേതാവടക്കം രംഗത്ത് വന്നിരുന്നു. ചുവരെഴുത്തിനെ കുറിച്ച് തങ്ങള്‍ക്കറിയില്ലന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം. പ്രദേശത്തെ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ പേരിലാണ് ചുവരെഴുത്ത്
Next Story
RELATED STORIES
മോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില്‍ നിന്ന് എട്ട്...
27 May 2023 9:24 AM GMTകര്‍ണാടകയില്‍ 24 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു
27 May 2023 8:50 AM GMTഡല്‍ഹി സര്‍വകലാശാല സിലബസില്‍ നിന്ന് ഇഖ്ബാല്‍ പാഠഭാഗം പുറത്ത്
27 May 2023 8:38 AM GMTഎംഎ യൂസഫലിക്കെതിരായ അപകീര്‍ത്തി വീഡിയോ; 'മറുനാടന്‍ മലയാളി'ക്ക് ഡല്‍ഹി...
27 May 2023 7:01 AM GMTവായ്പാ വിഹിതം 7,610 കോടി കേന്ദ്രം വെട്ടിക്കുറച്ചു; കേരളം കടുത്ത...
26 May 2023 2:40 PM GMTകോടതിയലക്ഷ്യ കേസില്‍ മാപ്പുപറഞ്ഞ് അര്‍ണബ് ഗോസ്വാമി
26 May 2023 10:29 AM GMT